[smc-discuss] Malayalam Unicode Fonts

കെവി & സിജി kevinsiji at gmail.com
Fri Nov 30 21:28:29 PST 2012


2012/12/1 Anivar Aravind <anivar.aravind at gmail.com>

> അഞ്ജലി ഇപ്പോള്‍ കെവിന്‍ മാനേജ് ചെയ്യുന്നില്ലേ ?


ഞാൻ അഞ്ജലിയിൽ എന്തെങ്കിലും ചെയ്തിട്ടു കാലമൊരുപാടായി.


>  . ആന്‍ഡ്രോയിഡിലെ
> ഫോണ്ട് കണ്ട് അപ്സ്ട്രീമില്‍ പോയി നോക്കിയപ്പോള്‍ ആകെ കൂട്ടക്ഷരങ്ങളൊക്കെ
> പിരിച്ച് വൃത്തികേടാക്കിയിരിക്കുന്നു . പുതിയ അക്ഷരങ്ങള്‍ (5.1 മുതല്‍
> യൂണിക്കോഡില്‍ വന്നതൊന്നും ) ഇല്ലതാനും .


അതിനൊന്നും ഉത്തരവാദി ഞാനല്ല. കൂട്ടക്ഷരങ്ങൾ മുറിച്ചതു് മൊബൈലിനു
വേണ്ടിയായിരിയ്ക്കും. ഞാൻ ഇതുവരെ കണ്ടിട്ടില്ല.


> കോപ്പിറൈറ്റ് 2006 മുതല്‍
> സിബുവിനാണ് കാണുന്നതും . ആ ഫോണ്ട് സിബുവിനെങ്ങാനും വിറ്റോ ?
>

:)
അങ്ങനെ ഞാൻ ചെയ്യോ?

Regards,
Kevin
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121201/df4407b3/attachment-0003.htm>


More information about the discuss mailing list