[smc-discuss] സ്ക്രൈബസ്
Anivar Aravind
anivar.aravind at gmail.com
Fri Aug 9 21:01:46 PDT 2013
സ്ക്രൈബസ് മെയിന്‍ ബ്രാഞ്ചില്‍ ഇപ്പോഴും ഇന്ത്യന്‍ ലാന്‍ഗേജ് സപ്പോര്‍ട്ടില്ല
.
ഹാര്‍ഫ് ബസ്സ് പിന്തുണയുള്ള ബ്രാഞ്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം ഇവിടെ
http://wiki.scribus.net/canvas/Git#To_sum_it_up_:_how_to_get_and_compile_a_specific_branch_:_indic_of_scribus.git
2013/8/10 manoj k <manojkmohanme03107 at gmail.com>
> ഇന്ന് സമയം കിട്ടിയപ്പോള്‍ സ്ക്രൈബസ്സ് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍
> ചെയ്യാന്‍ ഒന്ന് ശ്രമിച്ചു. ഉബുണ്ടു സോഫ്റ്റ് വെയര്‍ സെന്ററിലുള്ള
> സ്ക്രൈബസ്സില്‍ ഇപ്പോഴും മലയാളം പിന്തുണയില്ല. :-/
>
> പിന്നീട് തിരഞ്ഞപ്പോള്‍ ഡെബിയനുള്ള ഒരു പാക്കേജ് ഇവിടെ<https://launchpad.net/~dakf-list/+archive/scribus-indic/+files/scribus-git-indic_1.5.0svn.201210022045_i386.deb>കണ്ടു. ഡിപ്പന്റന്‍സി കുറച്ചുണ്ടായിരുന്നെങ്കിലും അതെല്ലാം ഇന്‍സ്റ്റാള്‍
> ചെയ്ത് ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു.
> ഇതുവരെ കുറേ കുത്തിയിരുന്നെങ്കിലും ശരിയായിട്ടില്ല.
> Segmentation fault (core dumped) എന്നാണ് കാണിക്കുന്നത്. മുമ്പ് ലിസ്റ്റില്‍
> നടന്ന ചര്‍ച്ചയില്‍ ഇത് പലരും വിജയകരമായി ഇന്‍സ്റ്റാള്‍ ചെയ്തെന്ന്
> പറഞ്ഞിരുന്നു. എര്‍ണാകുളത്ത് പത്രപ്രവര്‍ത്തകര്‍ക്കായി നടന്ന പരിപാടിയില്‍
> അനിലേട്ടന്റെ ഫെഡോറ സിസ്റ്റത്തില്‍ ഇത് പ്രവര്‍ത്തിച്ചും കണ്ടിട്ടുണ്ട്.
> ആര്‍ക്കെങ്കിലും സഹായിക്കാമോ ?
>
> OS : ഉബുണ്ടു 13.04
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130810/afd210b0/attachment-0003.htm>
More information about the discuss
mailing list