[smc-discuss] GSoC Project Idea: Enhancement of Indic Support In Scribus

Rajeesh K Nambiar rajeeshknambiar at gmail.com
Tue Aug 13 04:46:15 PDT 2013


I guess the best option would be to contact scribus folks (mailing
list, irc etc). Next best thing would be to ask  in #smc-project irc
where people could help with real-time trouble shooting.

2013/8/10 Sanal Vikram <sanal.vikram at gmail.com>:
> കുറച്ചു നാളായി ശ്രമിക്കുന്നു ഇന്‍ഡിക് സ്ക്രൈബസ് സ്രോതസ്സില്‍ നിന്നും
> ഇന്‍സ്റ്റാള്‍ ചെയ്തെടുക്കാന്‍.
>
> മുമ്പ് atps.in നിന്നും സ്രോതസ്സെടുത്തു ശ്രമം നടത്തി. കോണ്‍ഫിഗര്‍ (cmake)
> പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നു. make 35-36% എവിടെയോ വച്ചു നിന്നു
> പ്രശ്നമറിയിച്ചു. (കൃത്യമായ പ്രശ്നം ഓര്‍മ്മയില്ല. കുറച്ചു നാള്‍ മുമ്പാണ്.)
> എനിക്കറിയാവുന്ന തരത്തിലൊക്കെ പ്രശ്നമെന്തെന്നു് കണ്ടെത്തി പരിഹരിക്കാന്‍
> ശ്രമിച്ചു, ഒന്നും വിലപോയില്ല.
>
> ഇന്നലെ git clone ചെയ്ത സ്രോതസ്സില്‍ നിന്നും ഒന്നു കൂടെ ശ്രമിച്ചു. (make
> ചെയ്തപ്പോള്‍ കുറച്ചു മുന്നറിയിപ്പുകള്‍ കണ്ടിരുന്നു എന്നതൊഴിച്ചാല്‍)
> പ്രശ്നങ്ങളൊന്നുമില്ലാതെ ഇന്‍സ്റ്റാള്‍ ആയി. പക്ഷേ,
> പ്രവര്‍ത്തിക്കാനൊരുങ്ങിയപ്പോള്‍ 'Segmentation fault' എന്നാണ് മറുപടി
> കിട്ടിയത്.
>
> ഇക്കഥ കേട്ടു മാത്രം ആര്‍ക്കും സഹായിക്കാനാവില്ല എന്നറിയാം. എന്താണു പ്രശ്നം
> എന്നറിയാന്‍ എവിടെനിന്നു തുടങ്ങണം എന്നു പറഞ്ഞു തരാമോ? അത്യാവശ്യം ആപ്റ്റും
> യുമ്മും സിനാപ്റ്റിക്കുമൊക്കെ ഉപയോഗിച്ചു കാര്യം നേടുമെന്നല്ലാതെ സ്രോതസ്സില്‍
> നിന്നും പണിഞ്ഞെടുക്കുന്ന ശീലമില്ല. എന്തെങ്കിലും പ്രശ്നം വന്നാല്‍
> മനസ്സിലാക്കാനുള്ള വിവരക്കുറവുകൊണ്ടാണേ...
>
>
> On 28 April 2013 08:59, Anilkumar KV <anilankv at gmail.com> wrote:
>>
>> Hi Jain Basil,
>>
>>    It is a nice idea. I shall find time to associate with it.
>>
>> - Regards
>> Anil
>>
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>



-- 
Cheers,
Rajeesh
http://rajeeshknambiar.wordpress.com


More information about the discuss mailing list