[smc-discuss] ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍: വിതരണത്തിനു് തയ്യാറായിട്ടുണ്ടു്

Dr.B.Ekbal ekbalb at gmail.com
Tue Aug 20 06:44:25 PDT 2013


എനിക്കൊരു കോപ്പി കിട്ടാൻ ആഗ്രാഹമുണ്ട്. ഫോൺ: 9447060912
ഇക്ബാൽ


2013/8/20 Anivar Aravind <anivar.aravind at gmail.com>

> ബാംഗ്ലൂരിലുള്ളവര്‍ക്കുള്ള 5 കോപ്പികള്‍ എന്റെ കൈവശമുണ്ട് .  വേണ്ടവര്‍
> ബന്ധപ്പെടുക .
> എന്റെ നമ്പര്‍ 9448063780
>
>
> 2013/8/20 Praveen A <pravi.a at gmail.com>
>
>> പുസ്തകത്തിന്റെ ഡിജിറ്റല്‍ പകര്‍പ്പു്
>> http://wiki.smc.org.in/Logbook_of_an_Observer_-_Publication എന്ന
>> വിലാസത്തില്‍ നിന്നും നിയമപരമായി എടുക്കാനും പങ്കു് വെയ്ക്കാനും
>> സാധിയ്ക്കും. നിങ്ങള്‍ക്കു് സാധിയ്ക്കുന്നതിന്റെ പരമാവധി
>> പകര്‍പ്പുകളെടുത്തു് വിതരണം ചെയ്യാന്‍ ശ്രമിയ്ക്കൂ. നിങ്ങള്‍ക്കു്
>> പരിചയമുള്ള എല്ലാവര്‍ക്കും ഒരു പകര്‍പ്പെത്തിയ്ക്കാന്‍ ശ്രമിയ്ക്കൂ.
>>
>> 03/08/13-നു Kevin Siji <kevinsiji at gmail.com> എഴുതിയിരിക്കുന്നു:
>> > ചെന്നൈ വിതരണത്തിൽ ഞാനും സഹായിക്കാം
>> >
>> >
>> > 2013/8/1 Balasankar Chelamattath <c.balasankar at gmail.com>
>> >
>> >> എറണാകുളത്തും പ്രാന്തപ്രദേശങ്ങളിലും വിതരണത്തിന് സഹായിക്കാം. :)
>> >>
>> >> Regards,
>> >> Balasankar C
>> >> http://balasankarc.in
>> >>
>> >>
>> >> 2013, ആഗസ്റ്റ് 1 9:13 PM ന്, Anivar Aravind
>> >> <anivar.aravind at gmail.com>എഴുതി:
>> >>
>> >>>
>> >>>
>> >>>
>> >>> 2013/8/1 Praveen A <pravi.a at gmail.com>
>> >>>
>> >>>> സുഹൃത്തുക്കളെ,
>> >>>>
>> >>>> നമ്മളില്‍ പലരുടേയും വളരെ നാളുകളുടെ പ്രയത്നഫലമായി ജിനേഷിന്റെ ബ്ലോഗ്
>> >>>> കുറിപ്പുകളുടെ സമാഹാരം വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. 500
>> >>>> പകര്‍പ്പുകളാണു് ആദ്യ തവണ നമ്മളച്ചടിച്ചതു്. 250 പകര്‍പ്പുകള്‍ അകം
>> >>>> ബുക്സ് വഴി വിതരണം ചെയ്യും. 150 പകര്‍പ്പുകള്‍ ജിനേഷിന്റെ അച്ഛന്‍
>> >>>> ജിനേഷിന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കാനായി
>> >>>> വാങ്ങിയിട്ടുണ്ടു്. 70 പര്‍പ്പുകളാണു് നമുക്കു് സ്വതന്ത്ര മലയാളം
>> >>>> കമ്പ്യൂട്ടിങ്ങ് വഴി വില്‍ക്കേണ്ടതു്. 200 രൂപയാണു് ഒരു പര്‍പ്പിന്റെ
>> >>>> വില.
>> >>>>
>> >>>> https://gitorious.org/logbook-of-an-observer/logbook-of-an-observer
>> >>>> എന്ന വിലാസത്തില്‍ ഇതിന്റെ സീടെക് സ്രോതസ്സ് കിട്ടും. ഈ വിവരങ്ങള്‍
>> >>>> നമ്മുടെ വെബ്സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ടു്. പിഡിഎഫ് ഫോര്‍മാറ്റില്‍
>> >>>> ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ടു്. ഈ വിതരണ
>> >>>> സംരംഭത്തില്‍ നിങ്ങളോരോരുത്തരുടേയും സഹായം പ്രതീക്ഷിയ്ക്കുന്നു.
>> >>>> ജിനേഷിന്റെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ
>> >>>> നമ്മളെല്ലാവരും ഒത്തുചേര്‍ന്നിരിയ്ക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള
>> >>>> സമരത്തില്‍ ജിനേഷിന്റെ കുറിപ്പുകള്‍ ഒരു വലിയ മുതല്‍ക്കൂട്ടാകും.
>> >>>>
>> >>>> ഇതിന്റെ മുന്‍കൈ എടുക്കാന്‍ ആരെങ്കിലും മുന്നോട്ടു് വരുമോ?
>> >>>>
>> >>>
>> >>> പുസ്തകത്തിന്റെ കോപ്പികള്‍ക്കായി മുമ്പു പേരു ചേര്‍ത്തവര്‍ ഇവിടെ . ഇനി
>> >>> കോപ്പി വേണ്ടവരും വിതരണത്തില്‍ സഹായിക്കാവുന്നവരും അവിടെ പേരു ചേര്‍ക്കുക
>> >>> http://wiki.smc.org.in/Logbook_of_an_Observer_-_Publication
>> >>>
>> >>> പ്രവീണും ഞാനും അടുത്താഴ്ച തിരുവനന്തപുരത്തെത്തുന്നുണ്ടു്.
>> >>> തിരുവനന്തപുരത്തേക്കും ബാംഗ്ലൂരിലേക്കും ഉള്ള കോപ്പികള്‍
>> >>> നമുക്കെത്തിക്കാമെന്നു  തോന്നുന്നു .
>> >>>
>> >>> ~ regards
>> >>> Anivar
>> >>>
>> >>> _______________________________________________
>> >>> Swathanthra Malayalam Computing discuss Mailing List
>> >>> Project: https://savannah.nongnu.org/projects/smc
>> >>> Web: http://smc.org.in | IRC : #smc-project @ freenode
>> >>> discuss at lists.smc.org.in
>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>
>> >>>
>> >>>
>> >>
>> >> _______________________________________________
>> >> Swathanthra Malayalam Computing discuss Mailing List
>> >> Project: https://savannah.nongnu.org/projects/smc
>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> discuss at lists.smc.org.in
>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>
>> >>
>> >>
>> >
>> >
>> > --
>> > Regards,
>> > Kevin
>> >
>>
>>
>> --
>> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> You have to keep reminding your government that you don't get your rights
>> from them; you give them permission to rule, only so long as they follow
>> the
>> rules: laws and constitution.
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Dr.B.Ekbal
Kuzhuvalil House, Arpookara East,
Kottayam-686 008, Kerala
Phone: 0481-2598305
Mobile: 94470 60912
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130820/a0531fd7/attachment-0003.htm>


More information about the discuss mailing list