[smc-discuss] ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍: വിതരണത്തിനു് തയ്യാറായിട്ടുണ്ടു്

Anivar Aravind anivar.aravind at gmail.com
Tue Aug 20 06:00:46 PDT 2013


ബാംഗ്ലൂരിലുള്ളവര്‍ക്കുള്ള 5 കോപ്പികള്‍ എന്റെ കൈവശമുണ്ട് .  വേണ്ടവര്‍
ബന്ധപ്പെടുക .
എന്റെ നമ്പര്‍ 9448063780


2013/8/20 Praveen A <pravi.a at gmail.com>

> പുസ്തകത്തിന്റെ ഡിജിറ്റല്‍ പകര്‍പ്പു്
> http://wiki.smc.org.in/Logbook_of_an_Observer_-_Publication എന്ന
> വിലാസത്തില്‍ നിന്നും നിയമപരമായി എടുക്കാനും പങ്കു് വെയ്ക്കാനും
> സാധിയ്ക്കും. നിങ്ങള്‍ക്കു് സാധിയ്ക്കുന്നതിന്റെ പരമാവധി
> പകര്‍പ്പുകളെടുത്തു് വിതരണം ചെയ്യാന്‍ ശ്രമിയ്ക്കൂ. നിങ്ങള്‍ക്കു്
> പരിചയമുള്ള എല്ലാവര്‍ക്കും ഒരു പകര്‍പ്പെത്തിയ്ക്കാന്‍ ശ്രമിയ്ക്കൂ.
>
> 03/08/13-നു Kevin Siji <kevinsiji at gmail.com> എഴുതിയിരിക്കുന്നു:
> > ചെന്നൈ വിതരണത്തിൽ ഞാനും സഹായിക്കാം
> >
> >
> > 2013/8/1 Balasankar Chelamattath <c.balasankar at gmail.com>
> >
> >> എറണാകുളത്തും പ്രാന്തപ്രദേശങ്ങളിലും വിതരണത്തിന് സഹായിക്കാം. :)
> >>
> >> Regards,
> >> Balasankar C
> >> http://balasankarc.in
> >>
> >>
> >> 2013, ആഗസ്റ്റ് 1 9:13 PM ന്, Anivar Aravind
> >> <anivar.aravind at gmail.com>എഴുതി:
> >>
> >>>
> >>>
> >>>
> >>> 2013/8/1 Praveen A <pravi.a at gmail.com>
> >>>
> >>>> സുഹൃത്തുക്കളെ,
> >>>>
> >>>> നമ്മളില്‍ പലരുടേയും വളരെ നാളുകളുടെ പ്രയത്നഫലമായി ജിനേഷിന്റെ ബ്ലോഗ്
> >>>> കുറിപ്പുകളുടെ സമാഹാരം വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. 500
> >>>> പകര്‍പ്പുകളാണു് ആദ്യ തവണ നമ്മളച്ചടിച്ചതു്. 250 പകര്‍പ്പുകള്‍ അകം
> >>>> ബുക്സ് വഴി വിതരണം ചെയ്യും. 150 പകര്‍പ്പുകള്‍ ജിനേഷിന്റെ അച്ഛന്‍
> >>>> ജിനേഷിന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കാനായി
> >>>> വാങ്ങിയിട്ടുണ്ടു്. 70 പര്‍പ്പുകളാണു് നമുക്കു് സ്വതന്ത്ര മലയാളം
> >>>> കമ്പ്യൂട്ടിങ്ങ് വഴി വില്‍ക്കേണ്ടതു്. 200 രൂപയാണു് ഒരു പര്‍പ്പിന്റെ
> >>>> വില.
> >>>>
> >>>> https://gitorious.org/logbook-of-an-observer/logbook-of-an-observer
> >>>> എന്ന വിലാസത്തില്‍ ഇതിന്റെ സീടെക് സ്രോതസ്സ് കിട്ടും. ഈ വിവരങ്ങള്‍
> >>>> നമ്മുടെ വെബ്സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ടു്. പിഡിഎഫ് ഫോര്‍മാറ്റില്‍
> >>>> ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ടു്. ഈ വിതരണ
> >>>> സംരംഭത്തില്‍ നിങ്ങളോരോരുത്തരുടേയും സഹായം പ്രതീക്ഷിയ്ക്കുന്നു.
> >>>> ജിനേഷിന്റെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ
> >>>> നമ്മളെല്ലാവരും ഒത്തുചേര്‍ന്നിരിയ്ക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള
> >>>> സമരത്തില്‍ ജിനേഷിന്റെ കുറിപ്പുകള്‍ ഒരു വലിയ മുതല്‍ക്കൂട്ടാകും.
> >>>>
> >>>> ഇതിന്റെ മുന്‍കൈ എടുക്കാന്‍ ആരെങ്കിലും മുന്നോട്ടു് വരുമോ?
> >>>>
> >>>
> >>> പുസ്തകത്തിന്റെ കോപ്പികള്‍ക്കായി മുമ്പു പേരു ചേര്‍ത്തവര്‍ ഇവിടെ . ഇനി
> >>> കോപ്പി വേണ്ടവരും വിതരണത്തില്‍ സഹായിക്കാവുന്നവരും അവിടെ പേരു ചേര്‍ക്കുക
> >>> http://wiki.smc.org.in/Logbook_of_an_Observer_-_Publication
> >>>
> >>> പ്രവീണും ഞാനും അടുത്താഴ്ച തിരുവനന്തപുരത്തെത്തുന്നുണ്ടു്.
> >>> തിരുവനന്തപുരത്തേക്കും ബാംഗ്ലൂരിലേക്കും ഉള്ള കോപ്പികള്‍
> >>> നമുക്കെത്തിക്കാമെന്നു  തോന്നുന്നു .
> >>>
> >>> ~ regards
> >>> Anivar
> >>>
> >>> _______________________________________________
> >>> Swathanthra Malayalam Computing discuss Mailing List
> >>> Project: https://savannah.nongnu.org/projects/smc
> >>> Web: http://smc.org.in | IRC : #smc-project @ freenode
> >>> discuss at lists.smc.org.in
> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>
> >>>
> >>>
> >>
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >>
> >
> >
> > --
> > Regards,
> > Kevin
> >
>
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your rights
> from them; you give them permission to rule, only so long as they follow
> the
> rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130820/fb162f3e/attachment-0002.htm>


More information about the discuss mailing list