[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി (ഉത്സാഹക്കമ്മിറ്റി)

manoj k manojkmohanme03107 at gmail.com
Mon Aug 26 23:23:20 PDT 2013


ഉച്ചയ്ക്കുള്ള ഭക്ഷണം കഴിയ്ക്കല്‍ കഴിഞ്ഞാല്‍ അപ്പൊ ഇറങ്ങിക്കോ :)
ആരെങ്കിലുമൊക്കെ കാണും അവിടെ.

രാവിലെയാക്കാണോ ? ദൂരെ നിന്നെത്തുന്നവരുടെ സൗകര്യം കണക്കാക്കിയാണ് ഉച്ച
തിരിഞ്ഞുള്ള സമയം വച്ചത്. സ്വരാജ് റൗണ്ടില്‍ ബസ്സ് കേറില്ലെങ്കിലും
സമാന്തരമായുള്ള റോഡുകളിലൂടെ സര്‍വ്വീസുണ്ടാകും.

2013/8/27 Nandaja Varma <nandaja.varma at gmail.com>

> നാളെ വൈകിട്ട്  മൂന്ന് മണിയോടെ ശോഭ യാത്ര ആരംഭിക്കില്ലേ? അപ്പോള്‍ ആ
> ഭാഗത്തേക്ക്  എത്തിച്ചേരാന്‍ ബുദ്ധിമുട്ടാകില്ലേ?
>
>
> 2013/8/27 manoj k <manojkmohanme03107 at gmail.com>
>
>> hehe. സത്യായിട്ടും ഒത്തിരി സ്മാമിങ്ങ് കിട്ടുന്നുണ്ട്. ആവശ്യമുള്ളവര്‍
>> മിനക്കെട്ട് ഡീകോഡ് ചെയ്ത് വിളിച്ചാല്‍ മതി (ഒന്നുമില്ലെങ്കിലും പണ്ട്
>> സജീവമായി ഉപയോഗിച്ചിരുന്ന മലയാളം അക്കങ്ങളല്ലേ ഭായ്..)
>>
>> സ്ഥലത്തെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല.വടക്കേസ്റ്റാന്റിലിറങ്ങി ആരോട്
>> ചോദിച്ചാലും പറഞ്ഞ് തരും. :)
>> നാളെ ശ്രീകൃഷ്ണജയന്തി ആയതിനാല്‍ നഗരത്തില്‍ ഗതാഗത
>> നിയന്ത്രണങ്ങളുണ്ടാകും.അതിന്റെ  സമയം കൂടി കണക്കിലെടുത്ത് മുന്‍കൂട്ടി
>> ഇറങ്ങുക. :)
>>
>> 2013/8/27 Benny Francis <webdunian at gmail.com>
>>
>>> +൯൧ ൯൪൯൫൫൧൩൮൭൪.. ഈ നമ്പറിൽ വിളിച്ചത് തന്നെ!
>>>
>>> സസ്നേഹം,
>>> ബെന്നി
>>>
>>>
>>> 2013/8/27 manoj k <manojkmohanme03107 at gmail.com>
>>>
>>>> വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഉത്സാഹക്കമ്മിറ്റി മീറ്റിങ്ങ്, നാളെ
>>>> (27/08/2013) തൃശ്ശൂര്‍ പിജി സെന്ററില്‍ വച്ച് കൂടുന്നു.
>>>> മുടക്കുദിവസമായതിനാല്‍ ഏവരും പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
>>>>
>>>> സ്ഥലം : പി.ജി.സെന്റര്‍, തൃശ്ശൂര്‍
>>>> സമയം: 03.30 PM
>>>>
>>>> എത്തിച്ചേരാന്‍ : വടക്കേസ്റ്റാന്റില്‍ ഇറങ്ങി നടക്കാവുന്ന ദൂരമേ ഉള്ളൂ.
>>>> KSRTC, Train ല്‍ വരുന്നവര്‍ സ്റ്റേഷനിലിറങ്ങി വടക്കേസ്റ്റാന്റിലേയ്ക്ക് ബസ്സ്
>>>> പിടിയ്ക്കുകയോ ഓട്ടോയില്‍ വരുകയോ ചെയ്യുക.
>>>> ജിയോ കോഡ് : 10.532001,76.213764
>>>> <http://www.openstreetmap.org/#map=15/10.5320/76.2138>
>>>>
>>>> വഴി, ഇനിയും സംശയമുണ്ടെങ്കില്‍ വിളിയ്ക്കാം : +൯൧ ൯൪൯൫൫൧൩൮൭൪
>>>>
>>>
>>
>>> _______________________________________________
>>>
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Regards,
> Nandaja Varma
> http://nandajavarma.wordpress.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130827/515d8073/attachment-0003.htm>


More information about the discuss mailing list