[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി (ഉത്സാഹക്കമ്മിറ്റി)
Praveen A
pravi.a at gmail.com
Wed Aug 28 20:28:03 PDT 2013
മിനിറ്റ്സും കുറച്ചു് പടങ്ങളും https://poddery.com/posts/765536
എന്തെങ്കിലും വിട്ടു് പോയിട്ടുണ്ടെങ്കില്‍ ചേര്‍ക്കുക.
പടിഞ്ഞാറെ കോട്ട വരെ നടന്നാണു് ഞങ്ങള്‍ക്കിന്നലെ ബസ് കിട്ടിയതു്.
27/08/13-നു manoj k <manojkmohanme03107 at gmail.com> എഴുതിയിരിക്കുന്നു:
> ഉച്ചയ്ക്കുള്ള ഭക്ഷണം കഴിയ്ക്കല്‍ കഴിഞ്ഞാല്‍ അപ്പൊ ഇറങ്ങിക്കോ :)
> ആരെങ്കിലുമൊക്കെ കാണും അവിടെ.
>
> രാവിലെയാക്കാണോ ? ദൂരെ നിന്നെത്തുന്നവരുടെ സൗകര്യം കണക്കാക്കിയാണ് ഉച്ച
> തിരിഞ്ഞുള്ള സമയം വച്ചത്. സ്വരാജ് റൗണ്ടില്‍ ബസ്സ് കേറില്ലെങ്കിലും
> സമാന്തരമായുള്ള റോഡുകളിലൂടെ സര്‍വ്വീസുണ്ടാകും.
>
> 2013/8/27 Nandaja Varma <nandaja.varma at gmail.com>
>
>> നാളെ വൈകിട്ട് മൂന്ന് മണിയോടെ ശോഭ യാത്ര ആരംഭിക്കില്ലേ? അപ്പോള്‍ ആ
>> ഭാഗത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടാകില്ലേ?
>>
>>
>> 2013/8/27 manoj k <manojkmohanme03107 at gmail.com>
>>
>>> hehe. സത്യായിട്ടും ഒത്തിരി സ്മാമിങ്ങ് കിട്ടുന്നുണ്ട്. ആവശ്യമുള്ളവര്‍
>>> മിനക്കെട്ട് ഡീകോഡ് ചെയ്ത് വിളിച്ചാല്‍ മതി (ഒന്നുമില്ലെങ്കിലും പണ്ട്
>>> സജീവമായി ഉപയോഗിച്ചിരുന്ന മലയാളം അക്കങ്ങളല്ലേ ഭായ്..)
>>>
>>> സ്ഥലത്തെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല.വടക്കേസ്റ്റാന്റിലിറങ്ങി ആരോട്
>>> ചോദിച്ചാലും പറഞ്ഞ് തരും. :)
>>> നാളെ ശ്രീകൃഷ്ണജയന്തി ആയതിനാല്‍ നഗരത്തില്‍ ഗതാഗത
>>> നിയന്ത്രണങ്ങളുണ്ടാകും.അതിന്റെ സമയം കൂടി കണക്കിലെടുത്ത് മുന്‍കൂട്ടി
>>> ഇറങ്ങുക. :)
>>>
>>> 2013/8/27 Benny Francis <webdunian at gmail.com>
>>>
>>>> +൯൧ ൯൪൯൫൫൧൩൮൭൪.. ഈ നമ്പറിൽ വിളിച്ചത് തന്നെ!
>>>>
>>>> സസ്നേഹം,
>>>> ബെന്നി
>>>>
>>>>
>>>> 2013/8/27 manoj k <manojkmohanme03107 at gmail.com>
>>>>
>>>>> വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഉത്സാഹക്കമ്മിറ്റി മീറ്റിങ്ങ്, നാളെ
>>>>> (27/08/2013) തൃശ്ശൂര്‍ പിജി സെന്ററില്‍ വച്ച് കൂടുന്നു.
>>>>> മുടക്കുദിവസമായതിനാല്‍ ഏവരും പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
>>>>>
>>>>> സ്ഥലം : പി.ജി.സെന്റര്‍, തൃശ്ശൂര്‍
>>>>> സമയം: 03.30 PM
>>>>>
>>>>> എത്തിച്ചേരാന്‍ : വടക്കേസ്റ്റാന്റില്‍ ഇറങ്ങി നടക്കാവുന്ന ദൂരമേ ഉള്ളൂ.
>>>>> KSRTC, Train ല്‍ വരുന്നവര്‍ സ്റ്റേഷനിലിറങ്ങി വടക്കേസ്റ്റാന്റിലേയ്ക്ക്
>>>>> ബസ്സ്
>>>>> പിടിയ്ക്കുകയോ ഓട്ടോയില്‍ വരുകയോ ചെയ്യുക.
>>>>> ജിയോ കോഡ് : 10.532001,76.213764
>>>>> <http://www.openstreetmap.org/#map=15/10.5320/76.2138>
>>>>>
>>>>> വഴി, ഇനിയും സംശയമുണ്ടെങ്കില്‍ വിളിയ്ക്കാം : +൯൧ ൯൪൯൫൫൧൩൮൭൪
>>>>>
>>>>
>>>
>>>> _______________________________________________
>>>>
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> Regards,
>> Nandaja Varma
>> http://nandajavarma.wordpress.com
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.
More information about the discuss
mailing list