[smc-discuss] Google summer of code

Santhosh Thottingal santhosh.thottingal at gmail.com
Sun Mar 10 04:25:01 PDT 2013


ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയ്ക്ക് പങ്കെടുക്കേണ്ട ഓര്‍ഗനൈസേഷനുകള്‍ ഈ
സമയത്താണു് അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതു്, പ്രൊജക്ട് ഐഡിയകള്‍
എഴുതലും, അപ്ലിക്കേഷന്‍ തയ്യാറാക്കലും മറ്റും.

ഈ പരിപാടിയില്‍ നമ്മള്‍ പങ്കെടുക്കണമെങ്കില്‍ ആരെങ്കിലും സംഘാടനത്തിനായി
മുന്നോട്ടുവരണം. പരിപാടിയുടെ കാലയളവില്‍ എനിക്കു് ഇതില്‍ പങ്കെടുക്കാന്‍
പറ്റാത്തവിധം തിരക്കാവും എന്നതുകൊണ്ടു് എനിക്കു് മുന്‍കൈ എടുക്കാനാവില്ല
എന്നതു് ഖേദപൂര്‍വ്വം അറിയിക്കുന്നു.


സന്തോഷ്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130310/722d19bc/attachment.htm>


More information about the discuss mailing list