[smc-discuss] ഗ്നോം പ്രാദേശികവത്കരണം : തെറ്റ് പരിശോധന

Balasankar Chelamattath c.balasankar at gmail.com
Sun Mar 3 07:51:24 PST 2013


നാമനിർദ്ദേശം സ്വീകരിക്കുന്നു...



"If you tremble indignation at every injustice than you are a comrade of
mine."


2013, മാർച്ച് 1 1:11 PM ന്, Anish A <aneesh.nl at gmail.com> എഴുതി:

> നമസ്കാരം,
>
>     ഗ്നോം പ്രാദേശികവത്കരണം ഇപ്പോള്‍ നന്നായി നടക്കുന്നുണ്ട്. എന്നാല്‍
> കമ്മിറ്റ് ചെയ്യുന്നവര്‍ക്ക് അത് ചെയ്യുന്നതിന് മുന്‍പ് മൊത്തം വായിച്ച്
> നോക്കേണ്ടി വരുന്നു, പ്രത്യേകിച്ച് പുതിയ ആളുകളുടേത്. കുറച്ച് ആളുകളെ
> റിവിയൂവര്‍ ആക്കിയാല്‍ നന്നായിരിക്കും. കാരണം ഒരാള്‍ ചെയ്യുന്നത്
> കുറഞ്ഞത് മറ്റൊരാളെങ്കിലും വായിച്ച് നോക്കും. ഞാന്‍ ബാലു, അഖിലന്‍,
> സാദിക്ക് തുടങ്ങിയവരെ നാമനിര്‍ദ്ദേശം ചെയ്യുന്നു.
>
> --
> Regards,
> Anish A
>
> http://aneesh.nl
>
> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> - മഹാകവി കുമാരനാശാന്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130303/b61c887e/attachment-0001.htm>


More information about the discuss mailing list