[smc-discuss] Proposal to Specify Optional Conjuncts in Malayalam

Kevin Siji kevinsiji at gmail.com
Tue Mar 5 18:53:21 PST 2013


എഴുതുന്നതു് പുതിയ ലിപിയാണോ, പഴയലിപിയാണോ എന്നു് എഴുത്തുകാരൻ സ്ക്രിപ്റ്റ്
ടാഗ് ഉപയോഗിച്ചു് നിശ്ചയിയ്ക്കുന്ന ഒരു പരിപാടിയാണു് എനിയ്ക്കിഷ്ടം. അതിന്റെ
ഒരു പോരായ്മ, പ്ലെയിൻ ടെക്സ്റ്റിൽ ഇപ്പോൾ സ്ക്രിപ്റ്റ് ടാഗിങ് പറ്റില്ലെന്നു
തോന്നുന്നു. അറിയില്ല.

Opentype language tags-ൽ മലയാളം തനതു് ലിപിയ്ക്കും പുതിയ ലിപിയ്ക്കും
പ്രത്യേകം ടാഗുണ്ടു്.
http://www.microsoft.com/typography/otspec/languagetags.htm
Malayalam Traditional=MAL
Malayalam Reformed=MLR

ഒരു ഫോണ്ടിൽ തന്നെ തനതുലിപിയും പുതിയ ലിപിയും ചേർക്കാം. ടെക്സ്റ്റിൽ
പഴയലിപിയെന്നു ടാഗു ചെയ്യുന്നതു് പഴയ ലിപിയിലും, പുതിയ ലിപി എന്നു ടാഗു
ചെയ്യുന്നതു് പുതിയ ലിപിയിലും കാണിയ്ക്കും, ഈ രണ്ടുലിപിയും ഒരു ഫോണ്ടു തന്നെ
കാണിയ്ക്കുകയും ചെയ്യും.

ഈ സ്ക്രിപ്റ്റ് ടാഗിങ് സിസ്റ്റം ഇൻഡിസൈനിൽ ഇപ്പോഴേ ലഭ്യമാണു്.

ഒരേ കാര്യത്തിനു വേണ്ടിയുള്ള സ്ക്രിപ്റ്റ് ടാഗിങ് സിസ്റ്റവും zwj സിസ്റ്റവും
എങ്ങിനെ പൊരുത്തപ്പെടുത്തണമെന്നും ആലോചിയ്ക്കണം.


2013/3/6 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans at gmail.com>

> മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തിൽ നാഴികക്കല്ലായേക്കാവുന്ന (അനുകൂലമായോ
> പ്രതികൂലമായോ) ഈ നിർദ്ദേശത്തിലേയ്ക്ക്‌ ശ്രദ്ധ ക്ഷണിക്കുന്നു
>
> www.unicode.org/review/pri250/
>
> സസ്നേഹം,
> അഖിലൻ
> (മൊബൈൽ മുഖാന്തരം)
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
Kevin
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130306/0ac5f6dc/attachment-0003.htm>


More information about the discuss mailing list