[smc-discuss] Fwd: Delivery Status Notification (Failure)

Balasankar Chelamattath c.balasankar at gmail.com
Wed Mar 20 05:53:16 PDT 2013


പഴയ ഫോണ്ട് ആണോ?? ആണവ ചില്ല് സപ്പോർട്ട് ചെയ്യാത്ത ഫോണ്ട് ആയതു
കൊണ്ടായിരിക്കും. സാധാരണ ഗതിക്ക് അതാണ് പ്രശ്നം...

Regards,
Balasankar C



2013, മാർച്ച് 20 6:19 PM ന്, Ark Arjun <arkarjun at gmail.com> എഴുതി:

>
> സുഹ്രതുകളെ,
> ചില്ലക്ഷരങ്ങൾ എഴുതുന്ന സമയത്ത് ഒരു വൃത്തത്തിൽ "R" വരുന്നതിന്റെ കാരണം
> എന്താണെന്നു പറഞ്ഞുതരാമോ? (ഫോണ്ടിന്റെ പ്രശ്നമല്ല എന്നാണെന്റെ വിശ്വാസം.) ഈ
> പ്രശനം എന്താണെന്നു detail ആയി മനസിലാകാൻ പറ്റുന്ന വല്ല ലിങ്കും തരാമോ?
>
>
>
> --
>
>                 * Arkarjun*
>              http://arkives.in/
> http://www.facebook.com/fotoarkives/
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130320/18e7613f/attachment-0003.htm>


More information about the discuss mailing list