[smc-discuss] Fwd: Delivery Status Notification (Failure)

Ark Arjun arkarjun at gmail.com
Wed Mar 20 05:49:07 PDT 2013


സുഹ്രതുകളെ,
ചില്ലക്ഷരങ്ങൾ എഴുതുന്ന സമയത്ത് ഒരു വൃത്തത്തിൽ "R" വരുന്നതിന്റെ കാരണം
എന്താണെന്നു പറഞ്ഞുതരാമോ? (ഫോണ്ടിന്റെ പ്രശ്നമല്ല എന്നാണെന്റെ വിശ്വാസം.) ഈ
പ്രശനം എന്താണെന്നു detail ആയി മനസിലാകാൻ പറ്റുന്ന വല്ല ലിങ്കും തരാമോ?



--

                * Arkarjun*
             http://arkives.in/
http://www.facebook.com/fotoarkives/
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130320/8a9c783a/attachment-0001.htm>


More information about the discuss mailing list