[smc-discuss] smc.org.in ഹോംപേജ്

Rajeesh K Nambiar rajeeshknambiar at gmail.com
Fri Mar 29 11:51:33 PDT 2013


2013/3/29 Hrishi <hrishi.kb at gmail.com>:
> പ്രിയപ്പെട്ടവരേ..
>
> ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു  അപ്പ്ലൈ ചെയ്യുന്നതിനു  മുന്നോടിയായി
> http://smc.org.in  ഡൊമൈനില്‍
> പുതിയ ഹോം പേജ് ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലീഷ് , മലയാളം  ഭാഷകളില്‍ ഹോംപേജ്
> കാണാവുന്നതാണ്. ഇതിനായി   സന്തോഷേട്ടന്‍ (സന്തോഷ് തോട്ടിങ്ങല്‍) വിക്കിമീഡീയ
> ഫൗണ്ടേഷനു വേണ്ടി  വികസിപ്പിച്ചെടുത്ത
> jQuery അധിഷ്ടിത ജാവാസ്ക്രിപ്റ്റ് ഇന്റര്‍നാഷനലൈസേഷന്‍ ലൈബ്രറിയായ jquery.i18n
> ആണ് ഉപയോഗിച്ചിരിക്കുന്നത്. ( https://github.com/wikimedia/jquery.i18n )
>
> ഹോം പേജിന്റെ സോഴ്സ് കോഡ് ഗി‌റ്റ്‌‌ഹബ്ബിലെ എസ് എം സി റെപ്പോസിറ്ററിയില്‍
> ലഭ്യമാണ് ( https://github.com/smc/website )
>
> പേജ് ഡിസൈന്‍ ചെയ്ത പ്രസീതക്കും (http://imagineer.in), ജിഷ്ണുവിനും
> (http://thecodecracker.com)  പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു  :)‌
>

ഉഗ്രൻ മിനിമലിസ്റ്റിക് ഡിസൈൻ! അഡ്മിനും നന്ദി രേഖപ്പെടുത്തേണ്ടതുണ്ട് :-)

>
> --


--
Cheers,
Rajeesh


More information about the discuss mailing list