[smc-discuss] smc.org.in ഹോംപേജ്

Irumbu Moideen irumbumoideen at gmail.com
Sat Mar 30 02:02:43 PDT 2013


അടിപൊളീ ! മിനിമലിസം തന്നെ ആണ് നമുക്ക് വേണ്ടത്.

2013, മാർച്ച് 30 2:51 AM നു, Rajeesh K Nambiar
<rajeeshknambiar at gmail.com> എഴുതി:
> 2013/3/29 Hrishi <hrishi.kb at gmail.com>:
>> പ്രിയപ്പെട്ടവരേ..
>>
>> ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു  അപ്പ്ലൈ ചെയ്യുന്നതിനു  മുന്നോടിയായി
>> http://smc.org.in  ഡൊമൈനില്‍
>> പുതിയ ഹോം പേജ് ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലീഷ് , മലയാളം  ഭാഷകളില്‍ ഹോംപേജ്
>> കാണാവുന്നതാണ്. ഇതിനായി   സന്തോഷേട്ടന്‍ (സന്തോഷ് തോട്ടിങ്ങല്‍) വിക്കിമീഡീയ
>> ഫൗണ്ടേഷനു വേണ്ടി  വികസിപ്പിച്ചെടുത്ത
>> jQuery അധിഷ്ടിത ജാവാസ്ക്രിപ്റ്റ് ഇന്റര്‍നാഷനലൈസേഷന്‍ ലൈബ്രറിയായ jquery.i18n
>> ആണ് ഉപയോഗിച്ചിരിക്കുന്നത്. ( https://github.com/wikimedia/jquery.i18n )
>>
>> ഹോം പേജിന്റെ സോഴ്സ് കോഡ് ഗി‌റ്റ്‌‌ഹബ്ബിലെ എസ് എം സി റെപ്പോസിറ്ററിയില്‍
>> ലഭ്യമാണ് ( https://github.com/smc/website )
>>
>> പേജ് ഡിസൈന്‍ ചെയ്ത പ്രസീതക്കും (http://imagineer.in), ജിഷ്ണുവിനും
>> (http://thecodecracker.com)  പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു  :)‌
>>
>
> ഉഗ്രൻ മിനിമലിസ്റ്റിക് ഡിസൈൻ! അഡ്മിനും നന്ദി രേഖപ്പെടുത്തേണ്ടതുണ്ട് :-)
>
>>
>> --
>
>
> --
> Cheers,
> Rajeesh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>


More information about the discuss mailing list