[smc-discuss] ഇം-മ-നിഘണ്ടു

Hrishi hrishi.kb at gmail.com
Sat Mar 30 22:03:08 PDT 2013


ഈ വാര്‍ത്തയുടെ ലിങ്ക് വല്ലതുമുണ്ടെങ്കില്‍ ഷെയര്‍ ചെയ്യാമോ?

ജാബറില്‍ നിന്ന് ഗൂഗിള്‍ കോണ്ടാക്റ്റ്സ് ആഡ് ചെയ്യാന്‍ പറ്റില്ലെന്നല്ലേ ഉള്ളൂ?
ഗൂഗിളില്‍ നിന്ന് തിരിച്ച് ആഡ് ചെയ്യാന്‍ പറ്റില്ലേ?




2013/3/31 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans at gmail.com>

> ഗൂഗിൾ XMPP പ്രോട്ടോക്കോൾ അനുസരിക്കുന്ന മറ്റ്‌ ചാറ്റ്‌ ക്ലയിന്റുകളെ ജീ
> ടോക്കിൽ ബന്ധിപ്പിക്കാനുണ്ടായിരുന്ന സൗകര്യം എടുത്തുകളയാൻ പോവുകയാണെന്നു
> കേട്ടു. അങ്ങിനെയെങ്കിൽ നമ്മുടെ ഇം-മ-നിഘണ്ടുവിനെ jabber  വിലാസമുപയോഗിച്ചു
> കൂട്ടിച്ചേർത്തവർ എന്തു ചെയ്യും.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130331/bf45fd77/attachment-0003.htm>


More information about the discuss mailing list