[smc-discuss] ഇം-മ-നിഘണ്ടു

അഖിൽ കൃഷ്ണൻ എസ്. akhilkrishnans at gmail.com
Sat Mar 30 20:16:58 PDT 2013


ഗൂഗിൾ XMPP പ്രോട്ടോക്കോൾ അനുസരിക്കുന്ന മറ്റ്‌ ചാറ്റ്‌ ക്ലയിന്റുകളെ ജീ
ടോക്കിൽ ബന്ധിപ്പിക്കാനുണ്ടായിരുന്ന സൗകര്യം എടുത്തുകളയാൻ പോവുകയാണെന്നു
കേട്ടു. അങ്ങിനെയെങ്കിൽ നമ്മുടെ ഇം-മ-നിഘണ്ടുവിനെ jabber  വിലാസമുപയോഗിച്ചു
കൂട്ടിച്ചേർത്തവർ എന്തു ചെയ്യും.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130331/c9b488bd/attachment-0001.htm>


More information about the discuss mailing list