[smc-discuss] [Wikiml-l] Sayahna Foundation - Malayalam E Books
Balasankar Chelamattath
c.balasankar at gmail.com
Sun May 19 20:59:38 PDT 2013
Free to all എന്ന് ഉദ്ദേശിച്ചത് സൗജന്യമായി എന്നാണോ അതോ സ്വതന്ത്രമായി എന്നോ?
സൗജന്യം = വില നൽകേണ്ടാത്തത്
സ്വതന്ത്രം = ഉള്ളടക്കം (ആട്രിബ്യൂഷൻ നൽകിക്കൊണ്ട്) ആർക്കും ഉപയോഗിക്കാവുന്നത്
Regards,
Balasankar C
2013, മേയ് 19 9:59 PM ന്, Raghuraman K.G. <sarovaram680001 at gmail.com> എഴുതി:
> To all
> I am the editor of Malayalam monthly Sarovaram and Sukrutham published
> from Thrissur.
> We wish to publish it in web. Total pages : 2000 A4 size. Typing is
> almost completed.
> Advice me best ways to make available all text and four colour
> covers.free to all.
> Raghuraman K.G.
>
> On 5/10/13, സിബു സി ജെ <cibucj at gmail.com> wrote:
> > അഖിലൻ പറഞ്ഞതിനോട് യോജിപ്പ്.
> >
> >
> > 2013, ഏപ്രിൽ 23 3:09 AM ന്, അഖിൽ കൃഷ്ണൻ എസ്.
> > <akhilkrishnans at gmail.com>എഴുതി:
> >
> >> പുസ്തകങ്ങൾ സ്കാൻ ചെയ്ത് ചേർക്കാനും അതു് ടൈപ്പ് ചെയ്ത് ചേർക്കാനും,
> >> പ്രൂഫ് റീഡ് ചെയ്യാനും മറ്റൊരു സ്ഥലം വേനോ? വിക്കിഗ്രന്ഥശാല തന്നെ
> >> ഉപയോഗിച്ചാൽ പോരേ? ഡേഷാവു ഫോർമാറ്റിൽ പുസ്തകം ചേർക്കാനുള്ള
> >> സൗകര്യമിവിടെയുണ്ടല്ലോ. മാത്രമല്ല, എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്നവ,
> തെറ്റു
> >> തിരുത്തൽ നടന്നു കൊണ്ടിരിക്കുന്നവ, പ്രൂഫ് റീഡിങ്ങ് കഴിഞ്ഞവ എന്നിങ്ങനെ
> >> രേഖപ്പെടുത്താനും ഇതിലാവും. എഡിറ്റുകൾ വ്യക്തമായി ഡോക്യുമന്റ് ചെയ്യുകയും
> >> ചെയ്യും.
> >>
> >> സസ്നേഹം,
> >> അഖിലൻ
> >> (മൊബൈൽ മുഖാന്തരം)
> >> On 23 Apr 2013 14:44, "Sasi Kumar" <sasi.fsf at gmail.com> wrote:
> >>
> >>> മലയാളം പുസ്തകങ്ങളുടെ ടെക്സ്റ്റ് യൂണിക്കോഡില്‍ ടൈപ്പ് ചെയ്തു
> >>> ചേര്‍ക്കാനും
> >>> തയാറായ പുസ്തകങ്ങള്‍ വായിച്ചു നോക്കി തെറ്റു തിരുത്താനും സായാഹ്ന
> >>> ഫൌണ്ടേഷന്
> >>> വോളന്റിയറന്മാരുടെ സഹായം ആവശ്യപ്പെടുന്നു. പുസ്തകങ്ങളുടെ സ്ക്കാന്‍ ചെയ്ത
> >>> ഇമേജും അതു് ടൈപ്പ് ചെയ്തു ചേര്‍ക്കാനുള്ള സ്ഥലവും വോളന്റിയറന്മാര്ക്കു്
> >>> ഓണ്‍ലൈന്‍ ലഭ്യമാക്കുന്നതാണു്. പ്രൂഫ് നോക്കുന്നതും ഓണ്ടലൈന്‍
> >>> ചെയ്യാവുന്നതാണു്. താല്പര്യമുള്ളവര് sasi.fsf at gmail.com എന്ന
> >>> വിലാസത്തിലേക്കോ info at sayahna.org എന്ന വിലാസത്തിലേക്കോ എഴുതാന്‍
> >>> താല്പര്യപ്പെടുന്നു.
> >>>
> >>> സസ്നേഹം,
> >>> ശശി
> >>>
> >>>
> >>> 2013/4/23 Kevin Siji <kevinsiji at gmail.com>
> >>>
> >>>> സായാഹ്ന പ്രവർത്തകർക്കു് അഭിവാദ്യങ്ങൾ, ആയിരക്കണക്കായിരക്കണക്കിനു
> >>>> പുസ്തകങ്ങൾ ഇറക്കുവാനുതകുമാറു് മലയാളിസമൂഹം വളരട്ടെ എന്നാശിയ്ക്കുന്നു.
> >>>>
> >>>>
> >>>> 2013/4/23 manoj k <manojkmohanme03107 at gmail.com>
> >>>>
> >>>>> ഇന്ന് ലോക പുസ്തകദിനമാണല്ലോ. മലയാളത്തിലെ ഈ-വായനയേയും
> >>>>> പ്രസിദ്ധീകരണങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെ
> >>>>> പ്രവർത്തിക്കുന്ന കൂട്ടായ്മയായ സായാഹ്ന ഫൌണ്ടേഷനെ പരിചയപ്പെടുത്തുന്നു.
> >>>>> ----------------------------------
> >>>>> *മലയാള പുസ്തകങ്ങളുടെ ശേഖരം*
> >>>>>
> >>>>> തെരഞ്ഞെടുത്ത ഏതാനും മലയാള പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍
> >>>>> സായാഹ്ന
> >>>>> ഫൌണ്ടേഷനില്‍ <http://books.sayahna.org/ml/> നിന്നും ലഭ്യമാണ്.
> >>>>> വായനക്കാര്‍ക്ക് യഥേഷ്ടം ഇവിടെനിന്നും ഇറക്കുവാനും അവ തങ്ങളുടെ
> >>>>> കമ്പ്യൂട്ടറുകളിലേക്കോ ഇ-പുസ്തകങ്ങള്‍ വായിക്കുവാനുതകുന്ന മറ്റ്
> >>>>> ഉപകരണങ്ങളിലോ
> >>>>> നിയമവിധേയമായിത്തന്നെ പകര്‍ത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്.
> >>>>> ക്രിയേറ്റിവ്
> >>>>> കോമണ്‍സിന്റെ <http://www.creativecommons.org/>പകര്‍പ്പവകാശ
> നിബന്ധനകള്‍
> >>>>> പ്രകാരം വിതരണം ചെയ്യപ്പെടുന്ന ഈ പുസ്തകങ്ങള്‍ക്ക് യാതൊരു വിലയും
> >>>>> നല്‍കേണ്ടതില്ല, നൂറ് ശതമാനം സൌജന്യമാണ്.
> >>>>>
> >>>>> പുസ്തകങ്ങളും വായനയും നശിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തില്‍
> >>>>> ഇ-പുസ്തകങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്ന് തോന്നുന്നു.
> >>>>> യന്ത്രസാമഗ്രികള്‍ നിറഞ്ഞ, അതിസാങ്കേതികത്വം പരിപോഷിപ്പിക്കുകയും
> >>>>> നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്നത്തെ ജീവിതത്തില്‍ പരമ്പരാഗത രീതിയില്‍
> >>>>> പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഒരുതരം അധികപ്പറ്റായി അതിവേഗം
> >>>>> മാറിക്കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ അവ ആധുനികജീവിതത്തിലെ പ്രവണതകളോട്
> >>>>> യോജിക്കാത്ത അവസ്ഥയില്‍ എത്തി നില്ക്കുന്നു. അച്ചടിച്ച പുസ്തകത്തിന്റെ
> >>>>> വലിപ്പത്തില്‍ തുടങ്ങി, അതിന്റെ സൂക്ഷിക്കല്‍ അപഹരിക്കുന്ന
> >>>>> പരിമിതസൗകര്യങ്ങളുള്ള നമ്മുടെ വീട്ടിലെ സ്ഥലം, അത് ആവശ്യപ്പെടുന്ന
> >>>>> അദ്ധ്വാനവും
> >>>>> ശ്രമവും, വായിക്കുവാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടാത്ത
> >>>>> പുസ്തകമുണ്ടാക്കുന്ന
> >>>>> ഇച്ഛാഭംഗം, എന്ന് തുടങ്ങി അനുദിനം വര്‍ദ്ധിച്ചുവരുന്ന പുസ്തകവിലയിലെ
> >>>>> വര്‍ദ്ധനവ്, പുസ്തകനിര്മ്മിതിക്കായി കാട് വെട്ടിത്തെളിക്കുന്നതിലെ
> >>>>> പരിസ്ഥിതിജന്യമായ ആശങ്കകള്‍,… ഇങ്ങനെ പോകുന്നു പുസ്തകവിരുദ്ധമായി
> നമുക്ക്
> >>>>> നിരത്താവുന്ന ഘടകങ്ങള്‍. ഇവയെല്ലാം ഒറ്റയായും കൂട്ടായും
> >>>>> അക്രമിക്കുമ്പോള്‍,
> >>>>> മനുഷ്യനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വായനാശീലം എന്നേക്കുമായി
> >>>>> നഷ്ടപ്പെട്ടുതുടങ്ങുകയായി. തലമുറകള്‍ കടന്ന് പോകവെ, ഈ നഷ്ടപ്പെടല്‍
> >>>>> പൂര്‍ണമാവുമ്പോള്‍, അറിവും വിവേചനവും വേണ്ടത്ര നേടാനാവാത്ത,
> >>>>> അതുകൊണ്ടുതന്നെ
> >>>>> അക്രമവാസന കൂടിയ ഒരു പുതുതലമുറയെ നേരിടുക എന്ന ദൗത്യം കൂടി നമ്മില്‍
> >>>>> വന്നു
> >>>>> ചേരുന്നു.
> >>>>>
> >>>>> അപ്പോള്‍ വായനയെ എങ്ങിനെ തിരികെക്കൊണ്ടുവരാം? ഒരു പോംവഴി
> ആധുനികജീവിതത്തെ
> >>>>> ആകര്‍ഷിക്കുന്ന ഒരു പുസ്തകപ്രസിദ്ധീകരണശൈലിയും സംസ്കാരവും അവലംബിക്കുക,
> >>>>> സമകാലിക വിവരസാങ്കേതികവിദ്യകളുമായി ഇണങ്ങിപ്പോകുന്ന രീതിയില്‍
> >>>>> പുസ്തകങ്ങളുടെ
> >>>>> ഘടനയില്‍ മാറ്റം വരുത്തുക, വിതരണത്തിന് ഇന്റര്‍നെറ്റിനെ ഉപയോഗിക്കുക
> >>>>> എന്നിവയാണ്. ഇ-പതിപ്പുകളുടെയും മറ്റ് ഡിജിറ്റല്‍ രൂപങ്ങളുടെയും പ്രസക്തി
> >>>>> ഇവിടെയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ ദശകങ്ങളായി
> >>>>> പ്രസിദ്ധീകരണ രംഗത്ത് നടന്നു വരുന്ന നൂതന വിവരസാങ്കേതിക
> >>>>> വിദ്യകളുപയോഗിച്ചുള്ള
> >>>>> പരീക്ഷണങ്ങളുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്.
> >>>>>
> >>>>> ഇ-പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യുന്നതിനാല്‍, വീട്
> >>>>> വിട്ടിറങ്ങാതെ വാങ്ങുവാന്‍ കഴിയുന്നു എന്നത് കൂടാതെ, വാങ്ങിയ നിമിഷം
> >>>>> തന്നെ
> >>>>> പുസ്തകം നമ്മുടെ ഉപകരണത്തിലേക്കു യാന്ത്രികമായി സ്വയം
> പകര്‍ത്തപ്പെടുകയും
> >>>>> ചെയ്യുന്നു. ചലനശേഷി കുറഞ്ഞവര്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വിപണനം വലിയ
> >>>>> അനുഗ്രഹമാണ്. സൂക്ഷിക്കുവാന്‍ അലമാരകളുടെ ആവശ്യമില്ല, അതുകൊണ്ടു തന്നെ
> >>>>> വീട്ടില്‍ സ്ഥലം നഷ്ടപ്പെടുന്നില്ല, പൊടിപിടിക്കാതെ സൂക്ഷിക്കേണ്ട
> >>>>> ശ്രമങ്ങളും
> >>>>> വേണ്ട. പുസ്തകം എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഇന്നത്തെ
> >>>>> മിക്കവാറും
> >>>>> ഇ-പുസ്തക ഉപകരണങ്ങള്‍ മൂവായിരത്തോളം പുസ്തകങ്ങള്‍ സൂക്ഷിക്കുവാന്‍
> >>>>> കെല്പുള്ളവയാണ്. അപ്പോള്‍, ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയായി മാറുന്നു
> ഓരോ
> >>>>> ഇ-ബുക് റീഡറും. കൂടാതെ, നിഘണ്ടു, കുറിപ്പുകളെടുക്കുവാനും, അത്
> >>>>> സൂക്ഷിക്കുവാനും, അവശ്യാനുസരണം എടുക്കുവാനും, ഇന്റര്‍നെറ്റിലെ മറ്റ്
> >>>>> സുഹൃത്തുക്കളുമായി പങ്കുവെക്കുവാനും, ഓരോ പുസ്തകത്തിലും വായിച്ചു
> >>>>> നിറുത്തിയ
> >>>>> ഇടം അടയാളപ്പെടുത്തുവാനുമുള്ള സംവിധാനം എന്നു തുടങ്ങി ഒട്ടനവധി
> >>>>> സൗകര്യങ്ങള്‍
> >>>>> ആധുനിക ഇ-ബുക് റീഡറുകള്‍ നല്കുന്നു.
> >>>>>
> >>>>> അവഗണിക്കാനാവാത്ത ഒരു ഘടകം ഇതിന്റെ സാമ്പത്തിക വശമാണ്. ഇ-പുസ്തകങ്ങളുടെ
> >>>>> വില അതിന്റെ അച്ചടി രൂപത്തിനെക്കാളും കുറവാണ്, മിക്കവാറും
> മൂന്നിലൊന്നായി
> >>>>> ചുരുങ്ങിയതായിട്ടാണ് കാണുന്നത്. പഴയ പുസ്തകങ്ങള്‍, അതായത്
> >>>>> പകര്‍പ്പവകാശനിയമത്തിന്റെ പരിധിക്ക് പുറത്തായവ, മിക്കവാറും സൌജന്യമായി
> >>>>> ലഭ്യമാവുന്നു. പാശ്ഛാത്യ രാജ്യങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ എല്ലാം വളരെ
> >>>>> മുമ്പ് തന്നെ കിട്ടിത്തുടങ്ങിയിരുന്നു. പക്ഷെ, മലയാളത്തിന്റെ സ്ഥിതി
> >>>>> ദയനീയമാണ്. കാലഘട്ടത്തിന്റെ ആനുകൂല്യങ്ങള്‍ സ്വന്തം ജനതയ്ക്ക്
> >>>>> എത്തിക്കുന്നതില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ സുഹൃത്തുക്കള്‍
> പണിപ്പെടുകയും
> >>>>> ആ
> >>>>> ഭാഷകളെല്ലാം അനുദിനം സമ്പന്നമാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, വിക്കി
> >>>>> ഗ്രന്ഥശാല <http://ml.wikisource.org/> പോലുള്ള സംരംഭങ്ങളില്‍ പോലും
> >>>>> മലയാള വിഭാഗം ശോചനീയമാം വിധം ശുഷ്ക്കമാണ്. ഒരു വശത്ത് മലയാളത്തിന്
> >>>>> ശ്രേഷ്ഠ
> >>>>> ഭാഷാപദവിക്കു വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ഭാഷ നേരിടുന്ന ദാരുണമായ
> >>>>> ദൌര്ബല്യങ്ങള് പരിഹരിക്കുന്ന കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം
> >>>>> കുറ്റകരമായ
> >>>>> രീതിയിലാണെന്ന് പറയാതെ വയ്യ.
> >>>>>
> >>>>> ഈ പശ്ഛാത്തലത്തിലാണ് സായാഹ്ന ഫൌണ്ടേഷന്
> >>>>> <http://www.sayahna.org/>ഏതാനും
> >>>>> സന്നദ്ധസേവകരുടെ സഹായത്തോടു കൂടി പകര്പ്പവകാശപരിധിയുടെ കാലയളവ് കഴിഞ്ഞ,
> >>>>> പൊതുസമൂഹത്തിന്റെ വകയായ പുസ്തകങ്ങള്‍; സ്വതന്ത്രവിതരണത്തില്
> >>>>> വിശ്വസിക്കുന്ന
> >>>>> എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യുകയും
> >>>>> പൊതുസമൂഹത്തിന്റെ
> >>>>> സ്വതന്ത്രമായ ഉപയോഗത്തിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന
> >>>>> ലക്ഷ്യത്തോടുകൂടി
> >>>>> മുന്നോട്ടു വന്നിട്ടുള്ളത്. ഈ സംരംഭത്തില്‍ അനുകൂല മനോഭാവമുള്ള ആര്‍ക്കു
> >>>>> വേണമെങ്കിലും താഴെപ്പറയുന്ന പല രീതികളില്‍ പങ്കെടുക്കാം.
> >>>>>
> >>>>> 1. വിക്കി ഗ്രന്ഥശാല പോലുള്ള സംരംഭങ്ങളില്‍ പുസ്തകങ്ങള്‍ ഡിജിറ്റൈസ്
> >>>>> ചെയ്യുന്ന പരിപാടിയില്‍ സ്വന്തം നിലക്ക് ഡാറ്റ എന്‍ട്രി, പ്രൂഫ് വായന
> >>>>> തുടങ്ങിയവ കഴിയുന്നിടത്തോളം ചെയ്തു കൊടുക്കുക.
> >>>>> 2. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്, സ്വന്തം കൃതികള്‍
> >>>>> ക്രിയേറ്റിവ് കോമണ്‍സിന്റെ ഏതെങ്കിലും യുക്തമായ പകര്‍പ്പവകാശനിബന്ധന
> >>>>> അനുസരിച്ച് വിതരണാവകാശം നല്‍കുക.
> >>>>> 3. നിങ്ങള്‍ക്കു താല്‍പ്പര്യമുള്ള, പകര്പ്പവകാശകെട്ടുപാടില്ലാത്ത
> >>>>> ഏതെങ്കിലും പുസ്തകമുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ഡാറ്റ
> എന്‍ട്രി
> >>>>> നടത്തിക്കൊടുക്കുക. സാങ്കേതിക സഹായത്തിന്
> >>>>> <info at sayahna.org><info at sayahna.org> എന്ന
> >>>>> ഇ-തപാലില്‍ ബന്ധപ്പെടുക.
> >>>>> 4. സ്വയം ചെയ്യുവാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലെങ്കില്‍, ഈ
> >>>>> പണിയിലേര്‍പ്പെട്ടിരിക്കുന്ന സേവ (SEWA) <
> http://www.sewabharath.org/>
> >>>>> പോലുള്ള
> >>>>> സംഘടനകള്‍ മിതമായ നിരക്കില്‍ ചെയ്തു തരുന്നതാണ്. ഒരു കൊല്ലത്തില്‍
> ഒരു
> >>>>> പുസ്തകം
> >>>>> വീതം ചെയ്യുവാന്‍ കഴിഞ്ഞാല്‍, മലയാളഭാഷയോടും ഈ സമൂഹത്തോടും
> >>>>> ചെയ്യാവുന്ന
> >>>>> ഏറ്റവും വലിയ ഉപകാരമായിരിക്കും.
> >>>>> 5. നിങ്ങള്‍ ചിത്രകാരനാണെങ്കില്‍, പുസ്തകങ്ങള്‍ ചിത്രണം ചെയ്യുവാന്‍
> >>>>> മുന്നോട്ടു വരിക. ഒട്ടനവധി പുസ്തകങ്ങള്‍ ചിത്രണം കാത്തിരിക്കുന്നു.
> >>>>> അതുപോലെ
> >>>>> തന്നെയാണ് മുഖചിത്രങ്ങളുടെ കാര്യവും.
> >>>>> 6. നിങ്ങള്‍ നല്ല ശബ്ദത്തിന്റെ ഉടമയും ഉച്ചാരണശുദ്ധിയുമുണ്ടെങ്കില്,
> >>>>> പുസ്തകങ്ങളൂടെ ഓഡിയോ പതിപ്പിലേക്കായി ശബ്ദലേഖനം ചെയ്യുവാന്‍
> >>>>> സഹായിക്കുക.
> >>>>> 7. ഇതൊന്നുമല്ല, വെറും വായനയിലൊതുങ്ങി നില്ക്കുന്ന ഒരാളാണെങ്കില്‍,
> >>>>> ഏതൊക്കെയാണ് അവശ്യമായും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങളെന്ന്
> >>>>> പറയുക.
> >>>>> 8. ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക.
> >>>>>
> >>>>> ലഭ്യമായ പുസ്തകങ്ങള്‍ക്ക് ഈ പേജ് കാണുക <http://books.sayahna.org/ml/
> >.
> >>>>> അണിയറപ്രവർത്തകർ <http://www.sayahna.org/?page_id=68>
> >>>>>
> >>>>> ------------------------------
> >>>>>
> >>>>> Manoj.K/മനോജ്.കെ<
> http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk
> >
> >>>>>
> >>>>>
> >>>>> "We are born free...No gates or windows can snatch our freedom...Use
> >>>>> GNU/Linux - it keeps you free."
> >>>>>
> >>>>> _______________________________________________
> >>>>> Wikiml-l is the mailing list for Malayalam Wikimedia Projects
> >>>>> email: Wikiml-l at lists.wikimedia.org
> >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
> >>>>>
> >>>>> To stop receiving messages from Wikiml-l please visit:
> >>>>> https://lists.wikimedia.org/mailman/options/wikiml-l
> >>>>>
> >>>>
> >>>>
> >>>>
> >>>> --
> >>>> Regards,
> >>>> Kevin
> >>>>
> >>>> _______________________________________________
> >>>> Swathanthra Malayalam Computing discuss Mailing List
> >>>> Project: https://savannah.nongnu.org/projects/smc
> >>>> Web: http://smc.org.in | IRC : #smc-project @ freenode
> >>>> discuss at lists.smc.org.in
> >>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>>
> >>>>
> >>>>
> >>>
> >>>
> >>> --
> >>> V. Sasi Kumar
> >>> Free Software Foundation of India
> >>> Please see: http://swatantryam.blogspot.com/
> >>>
> >>> _______________________________________________
> >>> Swathanthra Malayalam Computing discuss Mailing List
> >>> Project: https://savannah.nongnu.org/projects/smc
> >>> Web: http://smc.org.in | IRC : #smc-project @ freenode
> >>> discuss at lists.smc.org.in
> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>
> >>>
> >>>
> >> _______________________________________________
> >> Wikiml-l is the mailing list for Malayalam Wikimedia Projects
> >> email: Wikiml-l at lists.wikimedia.org
> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
> >>
> >> To stop receiving messages from Wikiml-l please visit:
> >> https://lists.wikimedia.org/mailman/options/wikiml-l
> >>
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130520/f0f4b470/attachment-0003.htm>
More information about the discuss
mailing list