[smc-discuss] ഫോണ്ടുകള്‍
Anivar Aravind
anivar.aravind at gmail.com
Sun Oct 20 11:03:45 PDT 2013
5.1 ല്‍ താഴെപ്പറയുന്നവ ശരിയാവുന്നില്ല
gedit ല്‍ മീരയില്‍ താഴെപ്പറയുന്നവ ശരിയല്ല (gedit 3.4.1, ubuntu 12.04)
ദുര്‍വ്യയം
യ്തു
അൎത്ഥം (കുത്തിന്റെ സ്ഥാനം തെറ്റ് )
ങ്ക്ര
http://i.imgur.com/CKCt4qN.png
രചനയില്‍ യ്തു ശരിയാണു്. ഒഴിച്ചു ബാക്കിയെല്ലാം ശരിയല്ല (gedit 3.4.1,
ubuntu 12.04)
http://i.imgur.com/SWY53qv.png
ലിബ്രെഓഫീസ് 4.1 ല്‍ മീരയില്‍ താഴെപ്പറയുന്നവ ശരിയല്ല
യ്തു
ങ്ക്ര
രചനയില്‍ ങ്ക്ര മാത്രമേ തെറ്റുള്ളൂ
http://i.imgur.com/9ObZ2Av.png
2013/10/20 Rajeesh K Nambiar <rajeeshknambiar at gmail.com>:
> 2013/10/20 Santhosh Thottingal <santhosh.thottingal at gmail.com>:
>>
>>> വിക്കിയില്‍ കൂടുതല്‍ വിവരങ്ങള്‍ വേണം . ഏതു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്
>>> അതിനനുസരിച്ച് ഏതു വെര്ഷന് ഡൌണ്‍ലോഡ് ചെയ്യണമെന്നു വരണം
>>
>>
>> ഒരു നോട്ടീസ് ചേര്‍ത്തിട്ടുണ്ടു്. രജീഷിനോടു് കൃത്യമായ പതിപ്പുകളുടെ വിവരം
>> ഒന്നുകൂടി വിശദമാക്കാന്‍ അഭ്യര്ത്ഥിച്ചിട്ടുണ്ടു്.
>
> വിക്കി പുതുക്കിയിട്ടുണ്ട്.
>
>>
>> സന്തോഷ്.
>>
>
> --
> Cheers,
> Rajeesh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
More information about the discuss
mailing list