[smc-discuss] ഫോണ്ടുകള്‍

Anivar Aravind anivar.aravind at gmail.com
Sun Oct 20 15:05:47 PDT 2013


ഈ വാക്കുകള്‍ കൂടി ടെസ്റ്റ് കേസില്‍ പെടുത്തിക്കൊള്ളൂ

ഇന്ത്യയിലെ
വിദ്യയുടെ

ഇവ പാന്‍ഗോ ഉപയോഗിക്കുന്നിടത്തു (gedit 3.4.1, ubuntu 12.04, Font version 5.1
) ശരിയല്ല .
Harfbuzz ഉപയോഗിക്കുന്നിടത്തെല്ലാം ശരിയാണു്. (Libreoffice 4.1 , firefox 24)
ഐസിയുവിലും പ്രശ്നം കാണാന്‍ സാധ്യതയുണ്ട്
ടെസ്റ്റ് ചെയ്യാന്‍ എന്റേലില്ല
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131021/e4ef9470/attachment.htm>


More information about the discuss mailing list