[smc-discuss] volunteers for smc at 12
Nandakumar
nandakumar96 at gmail.com
Wed Oct 2 16:46:28 PDT 2013
ശരിയാണ്. ആ പദത്തിനുപകരം Unauthorised copying എന്ന് ഉപയോഗിയ്ക്കണമെന്ന്
സ്റ്റാള്‍മാനും പറഞ്ഞിരുന്നു. പിന്നെ മൈക്രോസോഫ്റ്റിന്റെ
സോഫ്റ്റ്‍വെയറായതുകൊണ്ട് അവരുടെ കാഴ്ചപ്പാടില്‍ പറഞ്ഞുവെന്നേയുള്ളൂ.
നമ്മള്‍ സ്വതന്ത്രര്‍ക്ക് രണ്ടായാലും പ്രശ്നമല്ലല്ലോ.
On 9/26/13, V. Sasi Kumar <sasi.cess at gmail.com> wrote:
> On Wed, 2013-09-25 at 05:08 +0530, Nandakumar wrote:
>> പരിപാടിയുടെ ഭാഗമായി (പ്രധാനപരിപാടികള്‍ക്ക് മുന്‍പ്)
>> സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങളും മറ്റും (സമ്മാനങ്ങളോടെ)
>> സംഘടിപ്പിച്ചാല്‍ കുറേക്കൂടി ജനശ്രദ്ധ കിട്ടില്ലേ? കംപ്യൂട്ടര്‍
>> സെന്ററുകളിലെല്ലാം (പൈറേറ്റഡ്) പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറായതിനാല്‍
>> അവരുടെ സഹകരണമൊന്നും ഉണ്ടാവില്ല, അല്ലേ?
>> പിന്ന, സ്വതന്ത്രരെയും പൈറേറ്റുകളെയും ബന്ധിപ്പിയ്ക്കാനുള്ള ഒരു കണ്ണി
>> മലയാളം ടൈപ്പിങ് തന്നെ.
> ഈ "പൈറേറ്റഡ്" എന്നുള്ള പദം നമുക്കെങ്കിലും ഒഴിവാക്കാം സൂഹൃത്തുക്കളെ.
> സോഫ്റ്റ്‌വെയറൊ അറിവൊ പങ്കുവയ്ക്കുന്നതു് കടല്‍ക്കൊള്ള പോലെയാണെന്നുള്ള
> മൈക്രോസോഫ്റ്റിന്റെയും മറ്റും പ്രചരണം നമ്മള്‍ അനുകരിക്കേണ്ടതല്ലല്ലൊ.
> നിയമവിരുദ്ധമായതു് എന്നൊ അംഗീകൃതമല്ലാത്തതു് എന്നോ മറ്റൊ പറയുന്നതാവും
> നല്ലതു് എന്നു് തോന്നുന്നു.
>
> സസ്നേഹം,
> ശശി
>
> --
> Scientist (Retd)
> Centre for Earth Science Studies
> PB No. 7250
> Thuruvikkal PO
> Thiruvananthapuram 695031
> India
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
More information about the discuss
mailing list