[smc-discuss] Interactive streaming session
manoj k
manojkmohanme03107 at gmail.com
Fri Oct 4 19:56:00 PDT 2013
ഇന്നല്ലേ ഇവന്റ് ?
അപ്ഡേറ്റ് അറിയ്ക്കാനുള്ള മിനിമം ബാധ്യത ഇത് വൊളന്റിയര്‍
ചെയ്യുന്നവര്‍ക്കുണ്ടെന്ന് കരുതുന്നു.
എപ്പോഴാണ്/ഏതൊക്കെ ക്യാമ്പസുകളിലാണ് ക്ലാസ് നടക്കുന്നത് ?
ആരൊക്കെ ഏതൊക്കെ വിഷയത്തിലാണ് ക്ലാസെടുക്കുന്നത് ?
എന്ത് ടെക്നോളജി ആണ് ഉപയോഗിക്കുന്നത് ?
എന്നെപ്പോലുള്ള പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത ആളുകള്‍ക്ക്
പ്രസ്സ് റിലീസ് മുതലയാവ തയ്യാറാക്കുന്നതിനും പബ്ലിസിറ്റിയ്ക്കും പലപ്പോഴും
റിമോട്ട് ആയി പ്രവര്‍ത്തിയ്ക്കാമായിരുന്നു.
മിനിമം ഒരു വിക്കിപേജെങ്കിലും തുടങ്ങി ഇത് ഡോക്യുമെന്റ് ചെയ്യുന്നത് നാളെ ഒരു
ഇവന്റ് ഇതുപോലെ നടത്തുന്നതിന് ഉപകരിക്കും.
2013/10/4 സിബു സി ജെ <cibucj at gmail.com>
> ഇതെന്നാണ് പരിപാടി? ഞാനെടുക്കേണ്ട ടോപ്പിക് എന്താണെന്ന് അറിഞ്ഞിരുന്നെങ്കിൽ
> പ്രിപ്പേർ ചെയ്യാമായിരുന്നു... അതോ അതെന്റെ ഇഷ്ടമാണോ? :) മിനിമം ഒരു
> വരവരച്ചുതന്നാൽ എളുപ്പമുണ്ട്.
>
>
> 2013/10/3 mshameers <m.shameer.s at gmail.com>
>
>> പ്രിയരെ,
>> Interactive സെഷന്‍സിനായുള്ള ആപ്ളികേഷന്‍[Openmeetings] ലോക്കലില്‍
>> ശരിയായിട്ടുണ്ട്. ഇന്ന് തന്നെ മനു അത് സെര്‍വരില്‍ ഇട്ട് അട്രസ്സ് അയച്ചുതരും.
>>
>> നന്ദി.
>>
>>
>> 2013/10/4 sooraj kenoth <soorajkenoth at gmail.com>
>>
>>> പ്രിയ സിബു, ആഷിക്ക്, രജീഷ്,
>>>
>>> മുന്‍പ് മനോജ് മുന്‍കൈ എടുത്തു വന്നിരുന്ന ഈ സെഷന്റെ കാര്യങ്ങളില്‍
>>> നിന്ന് മനോജ് തല്കാലത്തേക്ക് വിട്ടിരിക്കുകയാണ്. മനോജിപ്പോള്‍ ബാഗ്ലൂര്
>>> വിക്കിയുടെ പരിപാടിക്ക് പോയിരിക്കുകയാണ്.
>>>
>>> ഇപ്പോള്‍ മനു, ഷെമീര്‍ എന്നിവരാണ് ഇതിന്റെ കാര്യങ്ങള്‍ നോക്കുന്നത്.
>>> കോളേജുമായി ബന്ധപ്പെട്ടകാര്യങ്ങള്‍, CET-യില്‍ അവിടുത്തെ
>>> വിദ്യാര്‍ത്ഥികള്‍ തന്നെ നോക്കുന്നു. MES-ലെ മേല്‍നോട്ടം രാജുസാറും
>>> വിദ്യയിലേത് ഷാലി സാറും. മറ്റു കൂടുതല്‍ വിവരങ്ങള്‍ ഷെമീറും മനുവും
>>> അറിയിക്കും.
>>>
>>> --
>>> Regards
>>> Sooraj Kenoth
>>> "I am Being the Change I Wish to See in the World"
>>>
>>
>>
>>
>> --
>> ~
>> muhammad shameer s
>>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131005/ccec25c5/attachment-0002.htm>
More information about the discuss
mailing list