[smc-discuss] Interactive streaming session
sooraj kenoth
soorajkenoth at gmail.com
Fri Oct 4 23:16:10 PDT 2013
2013, ഒക്ടോബർ 5 8:26 AM നു, manoj k <manojkmohanme03107 at gmail.com> എഴുതി:
> ഇന്നല്ലേ ഇവന്റ് ?
മനോജേ ഇന്ന് പരിപാടി നടക്കില്ല.
മൂന്നാം തീയതി ആണ് സെര്‍വര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചത്.
<http://lists.smc.org.in/pipermail/discuss-smc.org.in/2013-October/016662.html>
ടെസ്റ്റിങ്ങ് പൂര്‍ത്തി ആയത് ഇന്നലെ(വെള്ളിയാഴ്ച) ആണ്.
<http://lists.smc.org.in/pipermail/discuss-smc.org.in/2013-October/016666.html>
അതിനിടയില്‍ കോളേജില്‍ നിന്ന് അനുമതി എടുത്ത് പരിപാടി നടത്താന്‍ മാത്രം
സമയമില്ല. ടെസ്റ്റിങ്ങ് പൂര്‍ത്തിയാവതെ രജീഷിന്റെയോ സിബുവിന്റേയോ
ആഷിക്കിന്റേയോ വെറുതെ ബ്ലോക്ക് ചെയ്തിടുന്നത് എന്റെ രീതിയില്‍
മര്യാദയല്ല.
> അപ്ഡേറ്റ് അറിയ്ക്കാനുള്ള മിനിമം ബാധ്യത ഇത് വൊളന്റിയര്‍
> ചെയ്യുന്നവര്‍ക്കുണ്ടെന്ന് കരുതുന്നു.
മനോജ് ടീമിന്റെ ഭാഗമല്ല എന്നാണോ?
> എപ്പോഴാണ്/ഏതൊക്കെ ക്യാമ്പസുകളിലാണ് ക്ലാസ് നടക്കുന്നത് ?
http://lists.smc.org.in/pipermail/discuss-smc.org.in/2013-September/016465.html
> ആരൊക്കെ ഏതൊക്കെ വിഷയത്തിലാണ് ക്ലാസെടുക്കുന്നത് ?
http://lists.smc.org.in/pipermail/discuss-smc.org.in/2013-September/016492.html
> എന്ത് ടെക്നോളജി ആണ് ഉപയോഗിക്കുന്നത് ?
http://lists.smc.org.in/pipermail/discuss-smc.org.in/2013-September/016494.html
> എന്നെപ്പോലുള്ള പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത ആളുകള്‍ക്ക്
> പ്രസ്സ് റിലീസ് മുതലയാവ തയ്യാറാക്കുന്നതിനും പബ്ലിസിറ്റിയ്ക്കും പലപ്പോഴും
> റിമോട്ട് ആയി പ്രവര്‍ത്തിയ്ക്കാമായിരുന്നു.
>
> മിനിമം ഒരു വിക്കിപേജെങ്കിലും തുടങ്ങി ഇത് ഡോക്യുമെന്റ് ചെയ്യുന്നത് നാളെ ഒരു
> ഇവന്റ് ഇതുപോലെ നടത്തുന്നതിന് ഉപകരിക്കും.
ലിസ്റ്റില്‍ പങ്കുവെച്ച കാര്യങ്ങള്‍ സമയമുള്ള, തൃശ്ശൂരില്‍
ഇപ്പോഴില്ലാത്ത, വിക്കി ഉപയോഗിച്ച് പരിചയമുള്ള ഒരാള്‍ സമയം
കണ്ടെത്തുന്നത് നന്നായിരിക്കും.
> 2013/10/4 സിബു സി ജെ <c-- at --mail.com>
>>
>> ഇതെന്നാണ് പരിപാടി? ഞാനെടുക്കേണ്ട ടോപ്പിക് എന്താണെന്ന് അറിഞ്ഞിരുന്നെങ്കിൽ
>> പ്രിപ്പേർ ചെയ്യാമായിരുന്നു... അതോ അതെന്റെ ഇഷ്ടമാണോ? :) മിനിമം ഒരു
>> വരവരച്ചുതന്നാൽ എളുപ്പമുണ്ട്.
2013, ഒക്ടോബർ 4 1:20 PM നു, Rajeesh K Nambiar
> എനിക്കും ടോപിക് അനുസരിച്ച് പ്രസന്റു ചെയ്യണ്ട കാര്യങ്ങള്‍ അഡ്ജസ്റ്റ്
> ചെയ്യാമായിരുന്നു. പ്രത്യേകിച്ച് ഓഡിയന്‍സിനനുസരിച്ച് -
> സ്വതന്ത്രസോഫ്റ്റ്‌വെയറിനെക്കുറിച്ച് മുന്‍പേ അറിവുള്ളവരാണോ, എന്നുള്ള
> കാര്യങ്ങള്‍.
<http://lists.smc.org.in/pipermail/discuss-smc.org.in/2013-September/016492.html>
മനോജേ ഇവരോടൊക്കെ എന്താ മനോജ് പറഞ്ഞിട്ടുള്ളത്? സിബുവും രജീഷും ഇങ്ങനെ
ഒരു ചോദ്യം ചോദിക്കാനുണ്ടായ സാഹചര്യം എന്താണ്?
മനോജ് ഈ ഡോകുമെന്റുകളും <http://goo.gl/Sq6FQQ> <http://goo.gl/q0WwHp>
അതിനു മുമ്പ് നടന്ന IRC മീറ്റിങ്ങും മറന്നുപോയോ? എന്തായാലും ഒരു ചെറിയ
വിവരണം ഞാന്‍ കൊടുത്തു. ബാക്കി രാജു സാറും ഷാലി സാറും പറയുമായിരിക്കും.
അവര്‍ക്ക് വിരോധമില്ലെങ്കില്‍ ചര്‍ച്ച പബ്ലിക്ക്
ലിസ്റ്റിലാക്കുന്നതായിരിക്കും നല്ലത്. സിബുവുമായുള്ള ചര്‍ച്ച മനോജ് തന്നെ
തുടരുന്നതായിരിക്കില്ലേ നല്ലത്?
-----------------------
ഇതിന്റെ അവസാന വട്ടസംഭാഷണങ്ങളില്‍ ഒന്ന് ഇതാണ്. സിബുവിനോടും രജീഷിനോടും
ഒക്കെ എന്താ സംസാരിച്ചത് എന്ന് ഒരു ധാരണയില്ല. ആഷിക്കുമായി എനിക്ക്
നേരിട്ട് സൌഹൃദം ഉള്ളതുകൊണ്ട് ആഷിക്കിന്റെ കാര്യത്തില്‍ കാര്യമായ ആശങ്ക
എനിക്കില്ല.
==============
---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: manoj k <manojkmohanme03107 at gmail.com>
തിയതി: 2013, ഒക്ടോബർ 2 12:50 PM
വിഷയം:
സ്വീകര്‍ത്താവ്: sooraj kenoth <soorajkenoth at gmail.com>
സിബുവിന്റെ മെയില്‍ അഡ്രസ്സ് സിബു സി ജെ <c---- at -mail.com>
ഇതിന്റെ ചുമതലയില്‍ നിന്ന് ഞാനൊഴിയുന്നു. ഞാന്‍ മുമ്പ്
സൂചിപ്പിച്ചിരുന്ന് എന്ന് പറഞ്ഞ് മെയില്‍ അയച്ചാല്‍ മറുപടി തരേണ്ടതാണ്.
പുള്ളിയോട് എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാവുന്ന/പറയാവുന്ന
കാര്യങ്ങള്‍ക്ക് പരിമിതിയുണ്ട് . ഈ ടൂളുപയോഗിക്കാന്‍ പറയലൊന്നും എനിക്ക്
സാധിക്കില്ല. രജീഷും ആഷിക്കുമൊക്കെ കേള്‍ക്കാനെങ്കിലും
നില്‍ക്കുമായിരിക്കും.
=======================
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list