[smc-discuss] ഓണ്‍ലൈന്‍ ടീമുകള്‍ക്കു ചെയ്യാവുന്നതു്

Anivar Aravind anivar.aravind at gmail.com
Mon Oct 7 18:52:09 PDT 2013


1 കാര്യപരിപാടി വെബ്സൈറ്റില്‍ ചേര്‍ക്കുക , വെബ്സൈറ്റ്  ബൈലിങ്ങ്വല്‍ ആക്കുക
(ആഷിക്ക് സഹായിക്കും)
2. സോഷ്യല്‍ മീഡിയകളിലെയും നിരവധി മെയിലിങ്ങ് ലിസ്റ്റുകളിലേയും പ്രചരണം .
മലയാളം ലിസ്റ്റുകളില്‍ മാത്രമല്ല. ഇംഗ്ലീഷിലുള്ള അറിയിപ്പ് മറ്റു
ലിസ്റ്റുകളിലും പോകണം .
3  രജിസ്ട്രേഷന്‍ ടീഷര്‍ട്ട് ഫോമിന്റെ ലിങ്കും വേണ്ടത്ര പോയിട്ടില്ല

ഓണ്‍ലൈനിലുള്ളവരും സോഷ്യല്‍ മീഡിയ അഡ്മിന്‍മാരും ഇക്കാര്യം ശ്രദ്ധിക്കുമല്ലോ .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131008/1e9bf51d/attachment-0002.htm>


More information about the discuss mailing list