ഒഡാഷ്യസ് ഓഡിയോ പ്ലേയറിന്റെ മലയാളപരിഭാഷ പുരോഗമിയ്ക്കുന്നു. പ്രധാനപ്പെട്ട po ഫയല്‍ 100% ആയി. രണ്ടാമത്തെ ഫയല്‍ കൂടി പൂര്‍ത്തിയായാല്‍ ഒഡാഷ്യസ് മലയാളപരിഭാഷ പൂര്‍ത്തിയാകും. മൊത്തം സ്റ്റാറ്റസ് ഇപ്പോള്‍ 46% ആണ്.