[smc-discuss] [smc-trans] ഒഡാഷ്യസ്

Anish A aneesh.nl at gmail.com
Tue Oct 15 04:26:54 PDT 2013


2013, ഒക്ടോബർ 15 11:43 AM നു, Nandakumar <nandakumar96 at gmail.com> എഴുതി:
> ഒഡാഷ്യസ് ഓഡിയോ പ്ലേയറിന്റെ മലയാളപരിഭാഷ പുരോഗമിയ്ക്കുന്നു.
> പ്രധാനപ്പെട്ട po ഫയല്‍ 100% ആയി. രണ്ടാമത്തെ ഫയല്‍ കൂടി
> പൂര്‍ത്തിയായാല്‍ ഒഡാഷ്യസ് മലയാളപരിഭാഷ പൂര്‍ത്തിയാകും. മൊത്തം
> സ്റ്റാറ്റസ് ഇപ്പോള്‍ 46% ആണ്.

ലിങ്കുകളും കൂടെ കൊടുക്കു...

-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list