[smc-discuss] കാതോരം - വായനയുടെ ശ്രാവ്യാനുഭവം

manoj k manojkmohanme03107 at gmail.com
Thu Oct 17 03:58:59 PDT 2013


https://kaathoram.wordpress.com/
വായന കേള്‍വിയാകുമ്പോള്‍…

പബ്ലിക്ക് ഡൊമൈനിലുള്ള ഐതിഹ്യമാലയിലെ കഥകള്‍ ഓഡിയോ ബുക്ക് രൂപത്തില്‍
ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പുറത്തിറങ്ങുന്നു. അംഗുലീചാലിതം എന്ന
ശ്രദ്ധേയമായ ഹൃസ്വചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വിജയും കൂട്ടുകാരുമാണ്
ഇതിന് പിന്നില്‍.
ലഭ്യമായ കഥകള്‍ ഇവിടെ കേള്‍ക്കാം… <http://kaathoram.wordpress.com/listen/>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131017/d1d9fbcf/attachment-0002.htm>


More information about the discuss mailing list