[smc-discuss] കാതോരം - വായനയുടെ ശ്രാവ്യാനുഭവം

Benny Francis webdunian at gmail.com
Thu Oct 17 04:02:05 PDT 2013


ഇത് തകർപ്പൻ.. പ്രശാന്ത് വിജയിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ!

സസ്നേഹം,
ബെന്നി


2013/10/17 manoj k <manojkmohanme03107 at gmail.com>

> https://kaathoram.wordpress.com/
> വായന കേള്‍വിയാകുമ്പോള്‍…
>
> പബ്ലിക്ക് ഡൊമൈനിലുള്ള ഐതിഹ്യമാലയിലെ കഥകള്‍ ഓഡിയോ ബുക്ക് രൂപത്തില്‍
> ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പുറത്തിറങ്ങുന്നു. അംഗുലീചാലിതം എന്ന
> ശ്രദ്ധേയമായ ഹൃസ്വചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വിജയും കൂട്ടുകാരുമാണ്
> ഇതിന് പിന്നില്‍.
> ലഭ്യമായ കഥകള്‍ ഇവിടെ കേള്‍ക്കാം… <http://kaathoram.wordpress.com/listen/>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131017/d760c9ff/attachment-0003.htm>


More information about the discuss mailing list