[smc-discuss] ഫ്യൂവല്‍ മൊബൈല്‍ പ്രാദേശികവത്കരണം

Ani Peter peter.ani at gmail.com
Tue Oct 22 06:56:27 PDT 2013


എല്ലാത്തിനും പുറമേ, നമ്മള്‍ക്കു് ഫ്യൂവല്‍ മൊബൈലിലും കൈ വയ്ക്കേണ്ടതുണ്ടു്. ജിഷ്നു ഇതു് പ്രത്യേകം 
പറഞ്ഞിരുന്നു വ്യാഴവട്ടത്തിനു് കണ്ടപ്പോള്‍...  ഫ്യൂവല്‍ മൊബൈല്‍ ഫയല്‍ താഴെ പറഞ്ഞിരിയ്ക്കുന്ന 
കണ്ണിയില്‍ ലഭ്യമാണു്:
https://translate.zanata.org/zanata/project/view/fuel-project

താല്‍പര്യമുള്ളവര്‍ക്കു് സനാട്ടായില്‍ അക്കൌണ്ട് സജ്ജമാക്കി നിങ്ങള്‍ക്കിതില്‍ ചെയ്തു് തുടങ്ങാം. 
ഒന്നില്‍ കൂടുതല്‍ നിര്‍ദ്ദേശം നിങ്ങള്‍ക്കു് ഒരു വാക്കിനു് നല്‍കേണ്ടതുണ്ടെങ്കില്‍ കോമാ ഇട്ടു് 
കൂട്ടിച്ചേര്‍ക്കാവുന്നതാണു്. ശേഷം റിവ്യൂ മീറ്റില്‍ ചര്‍ച്ച ചെയ്തു് ഒരു വാക്കു് നിശ്ചയിയ്ക്കാം.

അനി



More information about the discuss mailing list