[smc-discuss] ഫ്യൂവല്‍ മൊബൈല്‍ പ്രാദേശികവത്കരണം

Anish A aneesh.nl at gmail.com
Tue Oct 22 08:15:14 PDT 2013


> താല്‍പര്യമുള്ളവര്‍ക്കു് സനാട്ടായില്‍ അക്കൌണ്ട് സജ്ജമാക്കി നിങ്ങള്‍ക്കിതില്‍
> ചെയ്തു് തുടങ്ങാം. ഒന്നില്‍ കൂടുതല്‍ നിര്‍ദ്ദേശം നിങ്ങള്‍ക്കു് ഒരു വാക്കിനു്
> നല്‍കേണ്ടതുണ്ടെങ്കില്‍ കോമാ ഇട്ടു് കൂട്ടിച്ചേര്‍ക്കാവുന്നതാണു്. ശേഷം റിവ്യൂ
> മീറ്റില്‍ ചര്‍ച്ച ചെയ്തു് ഒരു വാക്കു് നിശ്ചയിയ്ക്കാം.

അതില്‍ വായിക്കാന്‍ മാത്രമേ പറ്റുന്നുള്ളു. വാക്ക് ചേര്‍ക്കാന്‍ പറ്റുന്നില്ല.


-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list