[smc-discuss] പ്രാദേശികവല്‍ക്കരണ പരിശീലന ക്ലാസ്സുകള്‍ - ഓണ്‍ലൈന്‍

ബാലശങ്കർ സി c.balasankar at gmail.com
Thu Oct 24 09:23:15 PDT 2013


ഡൺ!!

Regards,
Balasankar C
http://balasankarc.in


2013, ഒക്ടോബർ 24 9:29 PM ന്, Hrishi <hrishi.kb at gmail.com> എഴുതി:

> നല്ല ആശയമാണു്.  :)
>
>
>
> 2013/10/24 Anish A <aneesh.nl at gmail.com>
>
>> നമസ്കാരം,
>>     ആഴ്ചയില്‍ ഒരു ദിവസം ഓരോ പ്രോജക്റ്റ് എടുത്ത് പ്രാദേശികവല്‍ക്കരണ
>> ക്ലാസ്സുകള്‍ നടത്തിയാലോ എന്ന പ്ലാനുണ്ട്. ധാരാളം പേര്‍ മുന്നോട്ട് വന്ന
>> സ്ഥിതിക്ക്, ഇത് നന്നായിരിക്കും എന്ന് തോന്നുന്നു. ആലോചിക്കുന്നത്
>> ഇങ്ങനെയാണ്.
>>
>> 1. എല്ലാ ബുധനാഴ്ച്ചയും രാത്രി 1-2 മണിക്കുര്‍, എല്ലാവരും ഓണ്‍ലൈനില്‍
>> വരുന്നു.
>> 2. ചെയ്യുന്ന ഫയലുകള്‍ പറയുന്നു. സംശയമുള്ള വാക്കുകള്‍ പരസ്പരം ചോദിക്കുന്നു.
>> 3. ഫയലുകള്‍ ചെയ്തത് തെറ്റു തിരുത്തുന്നു.
>> 4. കമ്മിറ്റ് അധികാരമുള്ളവര്‍ കമ്മിറ്റ് ചെയ്യുന്നു.
>> 5. പുതിയതായി വരുന്നവരെ ഈ കാര്യങ്ങളൊക്കെ പരിചയപ്പെടുത്തുന്നു. ചെയ്തത്
>> തെറ്റുതിരുത്തുന്നു.
>>
>> ഇതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
>>
>> താഴെ പറയുന്ന പ്രോജക്ടുകളാണ് പ്ലാന്‍
>> ഗ്നോം
>> കെഡിഇ
>> ഡയസ്പോറ
>> ഫയര്‍ഫോക്സ് ഒ എസ്
>> ഫെഡോറ
>> ഉബുണ്ടു (യുണിറ്റി തുടങ്ങിയ ഉബുണ്ടുവിന് മാത്രമായ പാക്കേജുകള്‍)
>> ഡെബിയന്‍ ഇന്‍സ്റ്റാളര്‍
>>
>> --
>> Regards,
>> Anish A,
>> Technical Lead,
>> HelloInfinity
>>
>> http://aneesh.nl
>>
>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>> - മഹാകവി കുമാരനാശാന്‍
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131024/b1b2aa4d/attachment-0002.htm>


More information about the discuss mailing list