[smc-discuss] പ്രാദേശികവല്‍ക്കരണ പരിശീലന ക്ലാസ്സുകള്‍ - ഓണ്‍ലൈന്‍
manoj k
manojkmohanme03107 at gmail.com
Thu Oct 24 09:32:36 PDT 2013
{{കൈ}}
2013/10/24 Anish A <aneesh.nl at gmail.com>
> നമസ്കാരം,
> ആഴ്ചയില്‍ ഒരു ദിവസം ഓരോ പ്രോജക്റ്റ് എടുത്ത് പ്രാദേശികവല്‍ക്കരണ
> ക്ലാസ്സുകള്‍ നടത്തിയാലോ എന്ന പ്ലാനുണ്ട്. ധാരാളം പേര്‍ മുന്നോട്ട് വന്ന
> സ്ഥിതിക്ക്, ഇത് നന്നായിരിക്കും എന്ന് തോന്നുന്നു. ആലോചിക്കുന്നത്
> ഇങ്ങനെയാണ്.
>
> 1. എല്ലാ ബുധനാഴ്ച്ചയും രാത്രി 1-2 മണിക്കുര്‍, എല്ലാവരും ഓണ്‍ലൈനില്‍
> വരുന്നു.
> 2. ചെയ്യുന്ന ഫയലുകള്‍ പറയുന്നു. സംശയമുള്ള വാക്കുകള്‍ പരസ്പരം ചോദിക്കുന്നു.
> 3. ഫയലുകള്‍ ചെയ്തത് തെറ്റു തിരുത്തുന്നു.
> 4. കമ്മിറ്റ് അധികാരമുള്ളവര്‍ കമ്മിറ്റ് ചെയ്യുന്നു.
> 5. പുതിയതായി വരുന്നവരെ ഈ കാര്യങ്ങളൊക്കെ പരിചയപ്പെടുത്തുന്നു. ചെയ്തത്
> തെറ്റുതിരുത്തുന്നു.
>
> ഇതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
>
> താഴെ പറയുന്ന പ്രോജക്ടുകളാണ് പ്ലാന്‍
> ഗ്നോം
> കെഡിഇ
> ഡയസ്പോറ
> ഫയര്‍ഫോക്സ് ഒ എസ്
> ഫെഡോറ
> ഉബുണ്ടു (യുണിറ്റി തുടങ്ങിയ ഉബുണ്ടുവിന് മാത്രമായ പാക്കേജുകള്‍)
> ഡെബിയന്‍ ഇന്‍സ്റ്റാളര്‍
>
> --
> Regards,
> Anish A,
> Technical Lead,
> HelloInfinity
>
> http://aneesh.nl
>
> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> - മഹാകവി കുമാരനാശാന്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131024/704c190e/attachment-0001.htm>
More information about the discuss
mailing list