[smc-discuss] ആസൂത്രണ ബോര്‍ഡിന്റെ വിഷന്‍ 2030 രേഖ
Anivar Aravind
anivar.aravind at gmail.com
Mon Oct 28 06:21:06 PDT 2013
സുഹൃത്തുക്കളെ ,
സംസ്ഥാന സർക്കാർ vision 2030 എന്നപേരിൽ , വിവിധ മേഖലകളിൽ വികസനരംഗത്ത് അടുത്ത
20 വർഷത്തെ മുന്‍ഗണന ക്രമങ്ങളും , വികസന പരിപ്രേക്ഷ്യവും ചർച്ചക്ക് വെക്കുന്ന
ഒരു കരടു രേഖാ സംസ്ഥാന ആസൂത്രണ ബോർഡിന്റെ വെബ്‌സൈറ്റിൽ
പ്രസിദ്ധീകരിച്ചിട്ടുണ്ട് .
http://kerala.gov.in/index.php?option=com_content&view=article&id=4720&Itemid=2919
ആസൂത്രണ രംഗത്തെ ഒരു പ്രധാന രേഖയായിത് മാറും , നമ്മുടെ അഭിപ്രായങ്ങളും ,
വിയോജിപ്പുകളും അറിയിക്കാൻ November 8 വരെ സമയമുണ്ട് .....
സമീപന രേഖ ഇംഗ്ലീഷിൽ ആണെന്നുള്ള പരിമിതിയുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങൾ
Dr.V.Santhosh
Chief Perspective Planning Division
State Planning Board
Pattom, Thiruvananthapuram
PIN-695004, keralaplan2030 at gmail.com
എന്നവിലാസത്തിൽ ഇമെയിൽ ആയി അറിയിക്കുകയോ വെബ്‌സൈറ്റില്‍ അറിയുക്കുകയോ ചെയ്യാം
നമ്മള്‍ ഈ വിഷയത്തില്‍ ഇവിടെ ഒരു ചര്‍ച്ച നടത്തുന്നതും നന്നായിരിക്കുമെന്നു
തോന്നുന്നു
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131028/8cefb668/attachment-0002.htm>
More information about the discuss
mailing list