[smc-discuss] ‘പറയുംപോലെ’യുടെ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ തയ്യാര്‍!

Nandakumar nandakumar96 at gmail.com
Mon Oct 28 18:57:14 PDT 2013


‘പറയുംപോലെ’യുടെ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ തയ്യാര്‍!
മോസില്ല ഫയര്‍ഫോക്സിലെ ഒരു ആഡ്-ഓണ്‍ ആയും ‘പറയുംപോലെ’ ഇനി ഉപയോഗിയ്ക്കാം!
മോസില്ലാ ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ ഇതാ:
https://addons.mozilla.org/en-US/firefox/addon/parayumpole/


More information about the discuss mailing list