[smc-discuss] Meera 5.1 + Gedit - Bug

Rajeesh K Nambiar rajeeshknambiar at gmail.com
Mon Oct 28 11:08:53 PDT 2013


2013/10/28 ബാലശങ്കർ സി <c.balasankar at gmail.com>

> ജി‌എഡിറ്റിൽ "ആവശ്യവും" (aavashyavum) എന്ന് എഴുതാൻ നോക്കിയപ്പോൾ ബഗ്. മീര
> 5.1 ആണ് ഉപയോഗിക്കുന്നത്. സ്ക്രീൻഷോട്ട് താഴെ
>

5.1 പുതുക്കിയിട്ടുണ്ടായിരുന്നു, അതില്‍ ഇതു ശരിയാക്കിയതാണ് - മൂന്നാലു ദിവസം
മുമ്പ് ലിസ്റ്റില്‍ മെയിലിട്ടിരുന്നു. ഒന്നൂടെ 5.1 അട്ടിമറിച്ച് ഇന്‍സ്റ്റാള്‍
ചെയ്തു നോക്കാമോ?


>
>
>


-- 
Cheers,
Rajeesh
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131028/1d24a4ba/attachment-0002.htm>


More information about the discuss mailing list