[smc-discuss] Meeting Minutes: SMC Status update

ബാലശങ്കർ സി c.balasankar at gmail.com
Tue Oct 1 23:44:43 PDT 2013


http://wiki.smc.org.in/index.php?title=Smc@12/Todo

Regards,
Balasankar C
http://balasankarc.in


2013, ഒക്ടോബർ 2 11:57 AM ന്, sooraj kenoth <soorajkenoth at gmail.com> എഴുതി:

> SoorajKenoth: hi all
> SoorajKenoth: എന്താ നമ്മുടെ പരിപാടിയുടെ അവസ്ഥ?
> SoorajKenoth: manojkmohan: ഇപ്പോഴത്തെ സ്ഥിതി ഒന്ന് വിശദീകരിക്കാമോ?
> manojkmohan: അവസ്ഥ എന്താ.. അക്കാദമി അതുപോലൊക്കെ തന്നെയുണ്ട് അവിടെ
> manojkmohan: വിശദീകരിക്കാന്‍ മാത്രമൊന്നുമില്ല.
> SoorajKenoth: എന്നാല്‍ എന്റെ ഭാഗത്തുനിന്നുള്ള കാര്യം പറയാം
> jishnu7: manojkmohan, ഇനി നടക്കാന്‍ പോവുന്ന വിളംബര പരുപാടികളുടെ ഒരു
> list തരാമോ. website update ചെയ്യാനാണ്.
> manojkmohan: വിളംബര പരിപാടികളിലൊന്ന് 5ന് നടക്കുന്ന ഓണ്‍ലൈന്‍ സെഷനാണ്
> manojkmohan: SoorajKenoth, ന് കൂടുതല്‍ അറിയാം
> jishnu7: I was offline for last few weeks, So I am not uptodate
> jishnu7: s/weeks/days
> manojkmohan: ഇന്ന് പാലക്കാട് ഒരു പരിപാടിയുണ്ടെന്ന് തോന്നുന്നു
> manojkmohan: gem,
> aneeshnl: balasankarc, There?
> SoorajKenoth: calicut/MG യൂനീവേര്‍സിറ്റികളില്‍ എഞ്ചിനീയറിങ്ങ്
> കോളേജില്‍ പാഠം തീര്‍ക്കലും പരീക്ഷയുമാണ്. അവിടുന്ന് കാര്യമായ
> പങ്കാളിത്തം ഉണ്ടാവനിയില്ല. അതേ സമയം govt. women's college tvm LBS
> women's college TVM, Kerala univercity CET തുടങ്ങിയസ്ഥലത്തു നിന്ന്
> പങ്കെടുക്കാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്
> manojkmohan: ഞാന്‍ എക്സിബിഷനുള്ള ആളുകളെ ഒരുഭാഗത്ത് നിന്ന് വിളിച്ച്
> കണ്‍ഫേം ചെയ്യുന്നുണ്ട്
> balasankarc: aneeshnl, now yes... was having food..
> aneeshnl: balasankarc, ശരി
> balasankarc: SoorajKenoth, ബ്രൂസ് മാത്യൂസ് സാറിനെ വിളിച്ചിരിന്നു...
> മെയിൽ കണ്ടായിരുന്നോ?
> SoorajKenoth: അതുപോലെ തന്നെ KSSP DAKF തുടങ്ങിയ സംഘടനയും SPACE ഉം
> നമ്മളോട് സഹകരിക്കാം എന്ന് അറിയിച്ചിരുന്നു. പക്ഷേ അവര്‍ക്ക് എങ്ങനെയാ
> നടത്തിപ്പിന്റെ ഭാഗമാവാന്‍ കഴിയും എന്ന് പിടികിട്ടിയിട്ടില്ല.
>  - balasankarc2 - balasankarc -
> SoorajKenoth: balasankarc ഇല്ല. ഞാന്‍ മിക്കവാറും ഓഫ് ലൈന്‍ ആണ്
>  - kaakku has disconnected (Ping timeout: 240 seconds)
> SoorajKenoth: മനോജ് ഈ ആഴ്ച ബാഗ്ലൂര് പോവും, അനിവറും ബാഗ്ലൂരാണ്,
> ഫലത്തില്‍ രഞ്ജിത്ത് മാഷ് ഒറ്റക്കാണ്
> balasankarc: SoorajKenoth, യു സി കോളേജ് നടക്കില്ല... അവിടെ ആരും
> ഇല്ലെന്ന്... പരീക്ഷ, വാല്യുവേഷൻ ഇത്യാദി കാര്യങ്ങൾ... നവംബറിൽ ഇത്തിരി
> വിപുലമായിട്ട് വേണമെങ്കിൽ ഒരെണ്ണം നടത്താമെന്ന്...
> SoorajKenoth: ആഹാ അപ്പോ കാര്യങ്ങള്‍ ഒന്നൂടെ കുഴഞ്ഞൂ. ആര്‍ക്കെങ്കിലും
> എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ?
> balasankarc: SoorajKenoth, കേരള യൂണിവേഴ്സിറ്റിയിലെ പരീക്ഷ അവസ്ഥ
> എന്താന്ന് അറിയാമോ?
>  - balasankarc2 - balasankarc -
> SoorajKenoth: balasankarc അവിടുന്ന് അഞ്ചാറ് പേരെ പ്രതീക്ഷിക്കാം
> manojkmohan: ഇനി ക്യാമ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാതെ
> പരിപാടിയെക്കുറിച്ച് നോക്കൂ. ക്യാമ്പുകള്‍ നമ്മുടെ പരിപാടി കഴിഞ്ഞിട്ടും
> ചെയ്യാം. ബ്രോഷര്‍ പ്രിന്റ് ചെയ്തിട്ടില്ല.
> manojkmohan: എവിടേയ്ക്കും അദ്യോഗികമായി ക്ഷണം പോയിട്ടില്ല
> SoorajKenoth: തിരുവന്തപുരത്ത് നിന്ന് മൊത്തം ഒരു പതിന്ഞ്ച് പേരെ
> കണക്കാക്കാം എന്ന് തോന്നുന്നു
> manojkmohan: ലോക്കല്‍ ഭരണ കര്‍ത്താക്കളെ കണ്ടിട്ട് പെര്‍മിഷനുകള്‍
> വാങ്ങിയിട്ടില്ല
> aneeshnl: manojkmohan, balasankarc ഒരു TODO ലിസ്റ്റ് ഇട്ടാല്‍
> നല്ലതായിരിക്കില്ലേ... മൊത്തം പരിപാടികളില്‍... ആളുകള്‍ക്ക് ഏറ്റടുത്ത്
> ചെയ്യാനും സൌകര്യമായിരിക്കും.
> manojkmohan: പോസ്റ്റര്‍ അടിയ്ക്കണം
> manojkmohan: നാട് മൊത്തമൊട്ടിയ്ക്കണം
> manojkmohan: കോളേജുകളിലേക്ക് ചെന്ന് ഇന്‍വൈറ്റ് ചെയ്യണം
> aneeshnl: ഉദാ. പോസ്റ്റര്‍ അവിടെ തന്നെ അടിക്കണമെന്നുണ്ടോ...?
> SoorajKenoth: മൊത്തത്തില്‍ ഒരു TODO ഉണ്ടാക്കുക. തൃശ്ശൂരുള്ളവര്‍ തന്നെ
> ചെയ്യേണ്ടതും അല്ലാത്തതും തരം തിരിക്കുക, എല്ലാര്‍ക്കും എറ്റെടുക്കാന്‍
> അവസരം കൊടുക്കുക
> SoorajKenoth: ഇനിപ്പോ കോളേജില്‍ വെറുതെ പോയി വിളിച്ചാല്‍ ആള് വരണം എന്നില്ല
> SoorajKenoth: IT at School, KSSP, DAFK തുടങ്ങിയര്‍ സജീവമായി
> രംഗത്തുണ്ടാവണം എന്നാണ് എന്റെ അഭിപ്രായാം
> manojkmohan: വെനുവിന്റെ കാര്യം പോലും കയ്യാലപുറത്താണിരിക്കുന്നത്.
> SoorajKenoth: എന്തായി മുഖ്യമന്ത്രിയുടെ പരിപാടി പ്രശ്നം?
> SoorajKenoth: ഹാള് പോവ്വോ കിട്ടോ?
> manojkmohan: പോയി
> manojkmohan: ഇതൊക്കെ ലിസ്റ്റില്‍ ചര്‍ച്ച ചെയ്യാനുള്ള കാര്യങ്ങളല്ല
> SoorajKenoth: പിന്നെ എവിടെയാ ചര്‍ച്ച ചെയ്യേണ്ടത്?
> manojkmohan: ആരാണ് നമ്മുടെ പരിപാടിയുടെ ഉത്ഘാടനമെന്നുപോലും ഇതുവരെ
> ഫിക്സ് ചെയ്യാന്‍ പറ്റുയിട്ടില്ല
> SoorajKenoth: ആളുകള്‍ എങ്ങനെയാ എല്ലാം അറിയുക?
> manojkmohan: ലോക്കലായി സംഘാടനസമിതി യോഗം വിളിക്കുക
> SoorajKenoth: അറിയാതെ എങ്ങെനെയാ പങ്കാളിത്തം ഉറപ്പുവരുത്തുക?
> SoorajKenoth: എന്നാ ലോക്കലായി വിളിച്ച് അവനനവവ്‍ നടത്തിക്കോ
> manojkmohan: ഇത് ഓണ്‍ലൈന്‍ സംഘാടനമല്ല.
> SoorajKenoth: ഞാനും ഇല്ല പ്രവീണും ഇല്ല
> manojkmohan: എത്ര കാര്യങ്ങളുണ്ടെന്നറിയോ ഇവിടെ ?
> manojkmohan: ഞാനും വിട്ടു
> manojkmohan: എന്തേലുമൊക്കെ കാണിക്ക്
> manojkmohan: ഞാന്‍ എക്സിബിഷന്റെ ചുമത ഏറ്റെടുത്തു
> manojkmohan: അത് ഭംഗിയാക്കാന്‍ ശ്രമിക്കുന്നു
>  - stultus has joined the room
> manojkmohan: ഹാളില്‍ പോയി ആവശ്യമുള്ളതിന്റെ ലിസ്റ്റ് എടുക്കണം
> manojkmohan: അത് ഏര്‍പ്പാടു ചെയ്യണം
> manojkmohan: to do list
> manojkmohan: ഉണ്ടാക്കൂ
> manojkmohan: ഓരോരുത്തര്‍ ഏറ്റെടുക്കൂ
> manojkmohan: അത്ര തന്നെ
> manojkmohan: wiki.smc.org.in/
> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ_ഒരു_വ്യാഴവട്ടം/സാങ്കേതികപ്രദര്‍ശനം
> manojkmohan: ഞാന്‍ ചെയ്യുന്നത് ഇവിടെ പുതുക്കുന്നുണ്ട്
> manojkmohan: ഒരു വിധം തൃപ്തികരമായാല്‍ ലിസ്റ്റിലേക്ക് അയക്കും
> manojkmohan: കോര്‍പ്പറേഷന്‍ ഓഫീസില്‍ ഇതുവരെ പോയിട്ടില്ല
> manojkmohan: മിനിമം കേരളവര്‍മ്മ, വിമല കോളേജിലെങ്കിലും പോയി അവിടെ ഒന്ന്
> നമ്മുടെ കാര്യം പ്രസന്റ് ചെയ്യണം
> manojkmohan: പോസ്റ്റര്‍ ഒട്ടിയ്ക്കണം
> manojkmohan: എഞ്ചി. കോളേജുകളില്‍ നമ്മള്‍ തന്നെ പോയി സംസാരിക്കനം
> manojkmohan: എന്നാലേ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി കുട്ടികളെ വിടൂ
> manojkmohan: ഞാന്‍ എന്റേതായ വഴിക്ക് നോക്കുന്നു. ഇതൊക്കെ അത്യാവശ്യം
> ലോക്കല്‍ ഓടേണ്ട കാര്യങ്ങളാണ്.
> manojkmohan: സൂരജ്ജിന് ഇത് അറിയാത്തതൊന്നുമല്ലല്ലോ
> manojkmohan: വിബ്ജിയോറിന് കിടന്ന് കിത്യ്ക്കുന്നത് കണ്ടിട്ടുള്ളതല്ലേ ??
> manojkmohan: ഇത്രയും വലിയൊരു ഇവന്റ് നടക്കുമ്പോള്‍ ഒരു സംഘാടനസമിതി
> പോലുമില്ലാതെ എന്ത് നടക്കുമാവോ !
> manojkmohan: മൂന്ന് ദിവസത്തെ താമസം ഫുഡ്
> manojkmohan: വരുന്ന അഥിതികളുടെ ട്രാവല്‍ അക്കോമഡേഷന്‍
> manojkmohan: മീഡിയ മാനേജ്മെന്റ്. കൃത്യമായി പ്രസ്സ് റിലീസിങ്ങ്
> manojkmohan: എത്രയെത്ര ചെറിയ കാര്യങ്ങള്‍ വരെ പ്രധാനമായവ ഉണ്ടെന്നോ !
> manojkmohan: രഞ്ജിത്ത് മാഷിന് തന്നെയായി ഒന്നും ചെയ്യാന്‍ പറ്റില്ല.
> manojkmohan: ഞാനെന്തായാലും അടുത്ത ചൊവ്വാഴ്ചയേ എത്തൂ
> manojkmohan: എനിക്ക് ഗ്രന്ഥശാല സിഡി മുതലായയുടെ അധിക ലോഡുമുണ്ട്
> SoorajKenoth: manojkmohan: <വിബ്ജിയോറിന് കിടന്ന് കിത്യ്ക്കുന്നത്
> കണ്ടിട്ടുള്ളതല്ലേ ??> വിബ്ജിയോര്‍ നടത്തുന്നതുപൊലെ അല്ല SMC
> നടത്തുന്നത്. വിബ്ജിറിന് SMC ക്കുള്ളതുപോലെ ഒരു ഓണ്‍ലൈന്‍ distributed
> network ഇല്ല. വിളംബരത്തിന്റെ ഭാഗമായി നടത്തിയ എട്ട് ക്യമ്പുളില്‍
> ഒന്നില്‍ പോലും എന്റെ physical സാന്നിദ്ധ്യം ഉണ്ടായിട്ടില്ല. അതുപോലെ ഇനി
> നടക്കാന്‍ പോകുന്ന വീഡീയോ കോണ്‍ഫെറന്‍സിന്റെ സാങ്കേതിക വശം ചെയ്യുന്നത്
> ഞാനോ മനോജോ അല്ല. ക്ലാസ് നടത്തുന്ന സ്ഥലത്തെ പിള്ളാരാണ്.അതുപോലെ ഒരോ
> ആളുകളേയും പങ്കാളികളാക്കിയാലെ പരിപാടി നടക്കൂ
> manojkmohan: ഓക്കെ എന്നാ ഓണ്‍ലൈനായി കോഡിനേറ്റ് ചെയ്ത് നടത്തൂ. അത്രേ
> പറയാനുള്ളൂ
> SoorajKenoth: അതിന് ശേഷം നടന്ന/നടക്കുന്ന ഒരു ക്യാമ്പിന് പോലും പേരിന്
> പോലും എന്റെ പങ്കാളിത്തം ഇല്ല
> manojkmohan: വര്‍ക്ക് ഡിസ്ട്രിബ്യൂട്ട് ചെയ്ത് തന്നെയാണ് ചെയ്യുന്നത്
> manojkmohan: ഇത്രേം വലിയ പരിപാടി എങ്ങനെ ചെയ്യണമെന്ന് എനിക്കൊരു ഐഡിയയും ഇല്ല
> SoorajKenoth: അതു ചെയ്യാം, പക്ഷേ കഥ ഇതുവരെ അറിയാതെ എവിടുന്ന്
> കോഡീനേറ്റ് ചെയ്യാനാണ്?
> manojkmohan: ഞാന്‍ എസ്കേപ്പുന്നു
> SoorajKenoth: പോകുന്നതിനുമുന്നേ TODO ലിസ്റ്റ് ഉണ്ടാക്കൂ
> balasankarc: SoorajKenoth, manojkmohan : ചെയ്യണമെന്ന് പ്ലാനിങ്ങിൽ ഉള്ള
> കാര്യങ്ങൾ നേരത്തെ പറഞ്ഞത് പോലെ ToDo ഉണ്ടാക്കി അതിലിട്ടാൽ, എന്താ
> കഥയെന്ന് ചിലർക്കെങ്കിലും മനസ്സിലാവുമല്ലോ..
> manojkmohan: കത കാര്യമായിട്ടൊന്നുമില്ല. ഒന്നേന്ന് തുടങ്ങിക്കോളൂ. ഹാള്‍
> എന്റെ പേരില്‍ ബുക്ക് ചെയ്തിട്ടുണ്ട്
>  - balasankarc2 - balasankarc -
> manojkmohan: നിലവില്‍ അത് മാത്രമേ ഉറപ്പായ ഒരു കാര്യമുള്ളൂ
> manojkmohan: 14ന് ഉച്ചയ്ക്ക് ശേഷം പകരം വേദി വേണം
> manojkmohan: അക്കാദമിയുടെ ഒരു ചെറിയ ഹാള്‍ സജസ്റ്റ് ചെയ്തിട്ടുണ്ട്
> manojkmohan: പോയി നോക്കി കണ്ട് വേണ്ടത് ചെയ്തോളൂ.
> balasankarc: SoorajKenoth, manojkmohan, സാധാരണ ഗതിക്ക് ഒരു ഇവന്റിന്
> വേണ്ട കാര്യങ്ങൾ ഞാൻ ഒരു ടുഡു ലിസ്റ്റിലുണ്ടാക്കാം..
> കൂട്ടിച്ചേർക്കുമല്ലോ...
> SoorajKenoth: balasankarc അതാണ് കഴിഞ്ഞ കുറേ ദെവസായിട്ട് പറയുന്നത്. ഇനി
> എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്നിതില്‍ മനോജിന്റെ അഭിപ്രായം പറ
> manojkmohan: ഇതല്ലാതെ ഒരു കാര്യവും ഇവിടെ നടന്നിട്ടില്ല
> SoorajKenoth: അത് മെയിലിങ്ങ് ലിസ്റ്റിട്ടാല്‍ മതി
> SoorajKenoth: തല്കാലം ഞങ്ങള്‍ പിരിയുന്നു
> SoorajKenoth: ഇനി private thread ഇല്ല
> SoorajKenoth: bye...
> manojkmohan: എനിക്കിപ്പൊ യാതൊരു അഭിപ്രായവുമില്ല. ഞാന്‍ എനിക്ക്
> തോന്നുന്ന പോലെ ചെയ്യുന്നു. പരാതിയുള്ളവര്‍ അത് ഏറ്റെടുക്കുക
> balasankarc: SoorajKenoth, manojkmohan
>
> http://wiki.smc.org.in/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B4%E0%B4%B5%
>
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/fd955684/attachment-0003.htm>


More information about the discuss mailing list