[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Wed Oct 2 01:43:37 PDT 2013


എം3ഡിബി + ഈണം

സിനിമയുമായി ബന്ധപ്പെട്ട ഡാറ്റാബേസുകള്‍ ശേഖരിക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ്
m3db. ഇവരുടെ തന്നെ  സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കുന്ന ഒരു സംഗീത
സംരംഭമാണ് ഈണം. ഇവരുമായി ബന്ധപ്പെട്ടതില്‍ നിന്ന് പങ്കെടുക്കാമെന്ന സമ്മതം
ലഭിച്ചിട്ടുണ്ട്.

http://www.m3db.com/ - മലയാളം മൂവി & മ്യൂസിക്ക് ഡാറ്റാബേസ്
http://eenam.com/

ചുമതല : നിശി
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/1abcccdf/attachment-0003.htm>


More information about the discuss mailing list