[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Wed Oct 2 02:35:16 PDT 2013


വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍

ഇവന്റിനായി വിക്കിപീഡിയയില്‍ ഒരു
താളുണ്ടാക്കിയിട്ടുണ്ട്<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:WATSR3>.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിക്കിപീഡിയയിലെ സജീവ പ്രവര്‍ത്തകരായ
ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു (എന്നെ സംബന്ധിച്ച് ഇതിന്
മുഴുവന്‍ സമയ ചുമതല എടുക്കാനാവില്ല. അവസ്ഥ മനസ്സിലാക്കുമല്ലോ :)

ആവശ്യമായവ : ഇന്റര്‍നെറ്റൊടുകൂടിയ കമ്പ്യൂട്ടര്‍ + കൈപുസ്തകം +
സ്റ്റിക്കറുകള്‍ + മറ്റുള്ളവ

ഏകോപനം - > അല്‍ഫാസ്, അര്‍ജുന്‍ കെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/135ff621/attachment-0003.htm>


More information about the discuss mailing list