[smc-discuss] Grandham Book cover Project

Meena Kannan meenakannan7 at gmail.com
Wed Oct 2 04:19:14 PDT 2013


ഏതെങ്കിലും 200 മലയാള പുസ്തകങ്ങളുടെ കവര്‍ എന്നാണോ ?



2013/10/2 Anivar Aravind <anivar.aravind at gmail.com>

> On Wed, Oct 2, 2013 at 11:14 AM, Meena Kannan <meenakannan7 at gmail.com>
> wrote:
> > ഏതൊക്കെ പുസ്തകങ്ങളുടെ കവറുകളാണ് വേണ്ടത് ?
> >
> > കണ്ണന്‍ഷണ്‍മുഖം
> >
>
> ഗ്രന്ഥം പ്രൊജക്റ്റ് മലയാളത്തിന്റെ സമഗ്രമായ
> ബിബ്ലിയോവിവരശേഖരണമാണെന്നതിനാല്‍ , പുസ്തകം ഏതുമാവാം . അതു്
> ഗ്രന്ഥത്തില്‍ ഇല്ല എങ്കില്‍ ചെര്‍ക്കാവുന്നതേ ഉള്ളൂ.
> ഉദ്ഘാടനത്തിനുമുമ്പ് അടിയന്തിര്മയായി വേണ്ടതു് ഒരു 200ഓളം ബുക്ക്
> കവറുകളാണു്. ഡ്രോപ്ബോക്സിലോ ഗൂഗിള്‍ ഡ്രൈവിലോ ആയി സംഭരിച്ച് ലിങ്ക്
> തന്നാല്‍ മതി
> മനോജാണു് ഈ ഓപ്പണ്‍ ബുക്ക് കവര്‍ പ്രൊജക്റ്റിന്റെ നേതൃത്വം . നൂറോളം
> കവറുകള്‍ ഇപ്പോഴേ ആയിട്ടുണ്ട് .
>
> അനിവര്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/6d3428e2/attachment-0003.htm>


More information about the discuss mailing list