[smc-discuss] Grandham Book cover Project

Anivar Aravind anivar.aravind at gmail.com
Wed Oct 2 04:24:36 PDT 2013


2013/10/2 Meena Kannan <meenakannan7 at gmail.com>

> ഏതെങ്കിലും 200 മലയാള പുസ്തകങ്ങളുടെ കവര്‍ എന്നാണോ ?
>

ഉദ്ഘാടനത്തിനു മുമ്പ് അത്രയും ചേര്‍ക്കാനുള്ള സമയമേ കാണൂ.  UI യുടെ കാഴ്ച
ശരിയാവാന്‍ ചുരുങ്ങിയതു് അത്രയെങ്കിലും വേണം.  ബാക്കി യൂസര്‍ക്ക് നേരിട്ടു
ചേര്‍ക്കാവുന്ന വിധത്തില്‍ ലഭ്യമാകുമല്ലോ . എന്തായാലും 100 ഓളം കവര്‍
ആയിക്കഴിഞ്ഞു.

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/ef588872/attachment-0003.htm>


More information about the discuss mailing list