[smc-discuss] Create Account Page

Nandakumar nandakumar96 at gmail.com
Wed Oct 2 08:30:21 PDT 2013


കണ്‍ഫര്‍മേഷന്‍ കോഡുകള്‍ പലപ്പോഴും ശരിയാവുന്നില്ല*. അഥവാ ശരിയായാല്‍
എങ്ങോട്ടോ റീഡയറക്റ്റ് ചെയ്യപ്പെടും, ആ പേജ് ശൂന്യവുമാണ്. എന്റെ നെറ്റ്
സ്ലോ ആയതുകൊണ്ടാണോ എന്നറിയില്ല.
* GNU is not UNIX - wrong, Unix - wrong, unix - ? (നോക്കിയില്ല)

On 10/2/13, Anish A <aneesh.nl at gmail.com> wrote:
> 2013, ഒക്ടോബർ 2 8:18 PM നു, Nandakumar <nandakumar96 at gmail.com> എഴുതി:
>> നമ്മുടെ ക്രിയേറ്റ് അക്കൗണ്ട് പേജിന് (വിക്കി) തകരാറ് വല്ലതുമുണ്ടോ?
>> ആരെങ്കിലും ഫയര്‍ഫോക്സ് ഉപയോഗിച്ച് ഒന്നു പരിശോധിയ്ക്കുമോ?
>
> ശരിക്ക് എന്താ സംഭവിക്കുന്നത് എന്ന് പറയാമോ?
>
>
>
> --
> Regards,
> Anish A,
> Technical Lead,
> HelloInfinity
>
> http://aneesh.nl
>
> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> - മഹാകവി കുമാരനാശാന്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list