[smc-discuss] Create Account Page

Anish A aneesh.nl at gmail.com
Wed Oct 2 09:04:52 PDT 2013


2013, ഒക്ടോബർ 2 9:00 PM നു, Nandakumar <nandakumar96 at gmail.com> എഴുതി:
> കണ്‍ഫര്‍മേഷന്‍ കോഡുകള്‍ പലപ്പോഴും ശരിയാവുന്നില്ല*. അഥവാ ശരിയായാല്‍
> എങ്ങോട്ടോ റീഡയറക്റ്റ് ചെയ്യപ്പെടും, ആ പേജ് ശൂന്യവുമാണ്. എന്റെ നെറ്റ്
> സ്ലോ ആയതുകൊണ്ടാണോ എന്നറിയില്ല.
> * GNU is not UNIX - wrong, Unix - wrong, unix - ? (നോക്കിയില്ല)

അതെ. ഞാന്‍ പരിക്ഷിച്ച് നോക്കി. വിക്കിയുടെ ചുമതലയുള്ള ആരെങ്കിലും നോക്കാമോ?

@അനിവര്‍, പ്രവീണ്‍, മനോജ്?


More information about the discuss mailing list