[smc-discuss] Grandham Book cover Project

Meena Kannan meenakannan7 at gmail.com
Wed Oct 2 09:15:45 PDT 2013


100കവറുകള്‍ ഷെയറ് ചെയ്യുന്നു. കണ്ട് അഭിപ്രായം പറയൂ. കുറച്ചൂടെ റെസലൂഷന്‍
വേണ്ടേ ? 100 - 200 കവറൂടെ അയക്കാം

കണ്ണന്‍


2013/10/2 Anivar Aravind <anivar.aravind at gmail.com>

> 2013/10/2 Meena Kannan <meenakannan7 at gmail.com>
>
>> ഏതെങ്കിലും 200 മലയാള പുസ്തകങ്ങളുടെ കവര്‍ എന്നാണോ ?
>>
>
> ഉദ്ഘാടനത്തിനു മുമ്പ് അത്രയും ചേര്‍ക്കാനുള്ള സമയമേ കാണൂ.  UI യുടെ കാഴ്ച
> ശരിയാവാന്‍ ചുരുങ്ങിയതു് അത്രയെങ്കിലും വേണം.  ബാക്കി യൂസര്‍ക്ക് നേരിട്ടു
> ചേര്‍ക്കാവുന്ന വിധത്തില്‍ ലഭ്യമാകുമല്ലോ . എന്തായാലും 100 ഓളം കവര്‍
> ആയിക്കഴിഞ്ഞു.
>
> അനിവര്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/12192649/attachment-0002.htm>


More information about the discuss mailing list