[smc-discuss] SMC at 12 (Exhibition)
sooraj kenoth
soorajkenoth at gmail.com
Thu Oct 3 10:45:26 PDT 2013
> നമുക്കു സ്റ്റാളുകള്‍ക്കുള്ള ഇടം വളരെ കുറവാണു്. 12-15 ആണ് മാക്സിമം പറ്റുക .
> അതില്‍ പകുതിയോളം നമ്മുടെ സ്റ്റാളുകള്‍ വേണം. അതുകൊണ്ടുതന്നെ ഇനി കൂടുതല്‍
> മറ്റു ഗ്രൂപ്പുകള്‍ വേണ്ടെന്നാണു് പൊതുവേ എന്റെ അഭിപ്രായം . മലയാളവും
> സ്വതന്ത്രസോഫ്റ്റ്‌വെയറും കമ്പ്യൂട്ടിങ്ങുമായി നേരിട്ടൊരു ബന്ധമില്ലാത്ത
> ഗ്രൂപ്പല്ലേ ഇതു് അതുകൊണ്ടുതന്നെ അതു നമുക്കു ഗുണം ചെയ്യുമെന്നും തോന്നുന്നില്ല
നിരുത്സാഹപ്പെടുത്തല്‍ ഒരു അജണ്ടയാണോ?
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list