[smc-discuss] SMC at 12 (Exhibition)
Anish A
aneesh.nl at gmail.com
Thu Oct 3 10:57:21 PDT 2013
2013, ഒക്ടോബർ 3 11:15 PM നു, sooraj kenoth <soorajkenoth at gmail.com> എഴുതി:
>> നമുക്കു സ്റ്റാളുകള്‍ക്കുള്ള ഇടം വളരെ കുറവാണു്. 12-15 ആണ് മാക്സിമം പറ്റുക .
>> അതില്‍ പകുതിയോളം നമ്മുടെ സ്റ്റാളുകള്‍ വേണം. അതുകൊണ്ടുതന്നെ ഇനി കൂടുതല്‍
>> മറ്റു ഗ്രൂപ്പുകള്‍ വേണ്ടെന്നാണു് പൊതുവേ എന്റെ അഭിപ്രായം . മലയാളവും
>> സ്വതന്ത്രസോഫ്റ്റ്‌വെയറും കമ്പ്യൂട്ടിങ്ങുമായി നേരിട്ടൊരു ബന്ധമില്ലാത്ത
>> ഗ്രൂപ്പല്ലേ ഇതു് അതുകൊണ്ടുതന്നെ അതു നമുക്കു ഗുണം ചെയ്യുമെന്നും തോന്നുന്നില്ല
>
> നിരുത്സാഹപ്പെടുത്തല്‍ ഒരു അജണ്ടയാണോ?
അല്ല. കാര്യമായി പറഞ്ഞതാ. നമുക്ക് സ്റ്റാളുകള്‍ വെയ്ക്കാനുള്ള സ്ഥലം
കുറവാണ്. അതുകൊണ്ട് തന്നെ മലയാളം കമ്പ്യുട്ടിങ്ങ്, സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ തുടങ്ങിയവയിലുള്ള ഒഴിവാക്കാനാകാത്ത സ്റ്റാളുകള്‍
മാത്രമാണ് വെയ്ക്കുന്നത്.
--
Regards,
Anish A,
Technical Lead,
HelloInfinity
http://aneesh.nl
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
More information about the discuss
mailing list