[smc-discuss] Meeting Minutes: SMC Status update

മഹേഷ് മുകുന്ദന്‍ | Mahesh M maheshmukundan at gmail.com
Thu Oct 3 14:21:03 PDT 2013


+1

But need not create a new list for that. Just have a common initial tag in
the subject line.


2013/10/3 sooraj kenoth <soorajkenoth at gmail.com>

> > ഇങ്ങനെയുള്ള വിവരങ്ങള്‍ ഈ ലിസ്റ്റിലിടണമെന്നു് എനിക്കഭിപ്രായമില്ല.
> ലിസ്റ്റിലെ
> > വോള്യവും മലയാളം മെയിലുകളുടെ ആധിക്യവും മൂലം ഒരുപാടു പേര്‍
> വിട്ടുപോകുന്നുണ്ട്
> > , വസുദേവ് അടക്കമുള്ളവര്‍ ലിസ്റ്റില്‍നിന്നു ഒഴിഞ്ഞു,
> > ഇതിപ്പോള്‍ സ്പാമിങ്ങാവുന്നുണ്ട് .
>
> പരിപാടിയുടെ നടത്തിപ്പിനായി മറ്റൊരു ലിസ്റ്റ് തുടങ്ങാവുന്നതാണ്.
> ഇവിടിപ്പോള്‍ മലയാളത്തിലും ഇംഗ്ലീഷിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
> പിന്നെ developer discussion-ഉം user support-ഉം എല്ലാം ഇതില്‍ തന്നെയാണ്
> നടക്കുന്നത്. അതിന്റെ പുറത്ത് പരിപാടിയുടെ ഏകോപനവും നടന്നാല്‍ അതില്‍
> താല്പര്യമില്ലാത്തവര്‍ ലിസ്റ്റ് വിട്ടുപോകും. സ്വാഭാവികം മാത്രം.
> അതിനുള്ള പരിഹാരം  ചര്‍ച്ച off line ആക്കലല്ല. പൊതുവേ ആരും എലിയെ
> പേടിച്ച് ഇല്ലം ചുടാറില്ല.
>
> ചെയ്ത പണി വൃത്തിയായി documented ആയില്ലേല്‍ "reinventing" ഒഴിവാക്കണം
> എന്ന് പലരോടും ആഹ്വാനം ചെയ്യുന്ന നമ്മളും ഫലത്തില്‍ അതിന് കരണക്കാരനാവും.
> അതിനി ഒരു തര്‍ജ്ജിമ പ്രൊജക്റ്റോ സീഡീ പ്രൊജക്റ്റോ ഈ പന്ത്രണ്ടാം
> വാര്‍ഷികമോ എന്തായാലും. കോഡ് പരസ്യപ്പെടുത്തിയതുകൊണ്ടോ ഉല്പന്നം
> സൌജന്യമാക്കിയതുകൊണ്ടോ മാത്രം സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രൊജക്റ്റ്
> ആവണം എന്നില്ല.
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,

Mahesh M
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131004/1ddab267/attachment-0003.htm>


More information about the discuss mailing list