[smc-discuss] At Thrissur

Anish A aneesh.nl at gmail.com
Fri Oct 4 23:41:14 PDT 2013


2013, ഒക്ടോബർ 5 11:49 AM നു, sooraj kenoth <soorajkenoth at gmail.com> എഴുതി:
> 2013, ഒക്ടോബർ 5 8:47 AM നു, Anish A <aneesh.nl at gmail.com> എഴുതി:
>
>> സ്വകാര്യതയ്ക്ക് അല്പം വിലകല്‍പ്പിക്കു.
>
> അനീഷിന്റെ വ്യക്തിപരമായ യാത്രകളും മറ്റും ലിസ്റ്റിലിടാന്‍ ഞാന്‍ പറഞ്ഞിട്ടില്ല.
>

ഞാന്‍ പോയത് പറയണോ വേണ്ടയോ എന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്?
അതോ ഇനി ഒരു ക്യാമറയുമായി പുറകേ നടക്കണമെന്നാണോ?

പേഴ്സണല്‍ മെയിലുകള്‍ ദയവായി ലിസ്റ്റിലിടരുത്. അത്രയേ എനിക്ക് പറയാനുള്ളു.

-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list