[smc-discuss] At Thrissur

manoj k manojkmohanme03107 at gmail.com
Sat Oct 5 06:39:34 PDT 2013


ഈ ഇവന്റുമായി ബന്ധപ്പെട്ടുള്ള, എനിക്ക് വരുന്ന/ഞാന്‍ മറുപടി അയക്കുന്ന
എല്ലാ പേഴ്സണല്‍ മെയിലുകളുടേയും ഒരു പകര്‍പ്പ് ലിസ്റ്റിലേക്കും
അയക്കുമെന്നും അറിയ്ക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി
ആട്രിബ്യൂട്ട് ചെയ്യപ്പെടണമെന്നും കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍
കുറച്ചുകൂടെ സുതാര്യത കൊണ്ടുവരുകയെന്നതുമേ ഉദ്ദ്യേശ്യമുള്ളൂ.


-- 
Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."


More information about the discuss mailing list