[smc-discuss] At Thrissur

Nandakumar nandakumar96 at gmail.com
Sat Oct 5 07:38:59 PDT 2013


യോജിയ്ക്കുന്നു. നമ്മുടെ പരിപാടിയ്ക്കുവേണ്ടി കുറച്ചുദിവസം ഇന്‍ബോക്സ്
കുമിഞ്ഞുകൂടുന്നതില്‍ എനിയ്ക്കൊരു പ്രശ്നവുമില്ല.

On 10/5/13, manoj k <manojkmohanme03107 at gmail.com> wrote:
> ഈ ഇവന്റുമായി ബന്ധപ്പെട്ടുള്ള, എനിക്ക് വരുന്ന/ഞാന്‍ മറുപടി അയക്കുന്ന
> എല്ലാ പേഴ്സണല്‍ മെയിലുകളുടേയും ഒരു പകര്‍പ്പ് ലിസ്റ്റിലേക്കും
> അയക്കുമെന്നും അറിയ്ക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി
> ആട്രിബ്യൂട്ട് ചെയ്യപ്പെടണമെന്നും കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍
> കുറച്ചുകൂടെ സുതാര്യത കൊണ്ടുവരുകയെന്നതുമേ ഉദ്ദ്യേശ്യമുള്ളൂ.
>
>
> --
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> "We are born free...No gates or windows can snatch our freedom...Use
> GNU/Linux - it keeps you free."
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list