[smc-discuss] എസ്.എം.എസി. ഒരു സ്പാം സോഴ്സല്ല!
Nandakumar
nandakumar96 at gmail.com
Sat Oct 5 17:41:57 PDT 2013
ശരിയാണ്. ചിലര്‍ക്ക് ഒരൊറ്റ മെയിലിങ് ലിസ്റ്റില്‍ ചേര്‍ന്നാല്‍ മതിയാകും.
എന്നാല്‍ എല്ലാ ലിസ്റ്റിലും പങ്കുചേരേണ്ടവര്‍ക്ക് പത്തഞ്ഞൂറു ലിസ്റ്റില്‍
ചേരേണ്ടിവരും.
എങ്കില്‍ പൊതുജനങ്ങള്‍ക്കായി (നമ്മളും അതല്ലാഞ്ഞിട്ടല്ല, കംപ്യൂട്ടര്‍
തുറക്കാന്‍ പോലുമറിയാത്തവരിലേയ്ക്കുകൂടി എസ്.എം.സി.യുടെ
പ്രവര്‍ത്തനങ്ങളെത്താന്‍ വേണ്ടി പറഞ്ഞതാണ്) നമ്മുടെ RSS ഉപയോഗരീതി ഒന്നു
വൃത്തിയാക്കുകയല്ലേ? ചോദ്യോത്തരങ്ങളെല്ലാം ഒരു വെബ്സൈറ്റിന്റെ RSS
ഫീഡില്‍ ആവശ്യമുണ്ടോ?
On 10/5/13, Manu Krishnan T.V <tvmanukrishnan at gmail.com> wrote:
> On 10/05/2013 09:13 PM, ബാലശങ്കർ സി wrote:
>> ഒരൊറ്റ ഇവന്റിന് കുറച്ച് അധികം മെയിൽ വന്നു എന്ന് കരുതി, ഇത്ര പെരുത്ത്
>> ലിസ്റ്റുകൾ ഉണ്ടാക്കുക
>> എന്നു വെച്ചാൽ, എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണെന്നാണ് എന്റെ
>> അഭിപ്രായം.
>> സ്വമകയുടെ വിവിധ പദ്ധതികളിൽ അംഗമാകണമെങ്കിൽ, ഒരു അഞ്ഞൂറ് മെയിലിങ്ങ്
>> ലിസ്റ്റിൽ
>> ചേരണമെന്ന അവസ്ഥ വരുന്നത് അത്ര സുഖകരമാവില്ല.
> +1
>
> --
> Regards,
> Manu Krishnan T V
>
> Co-Founder | DayScholars Innovations <http://www.dayscholars.com>
> Server Admin | Cool-Works Web Solutions <http://www.coolwrks.com>
> Blogs at Bizzard.info <http://www.bizzard.info> & can be found in social
> networks as *@tvmanukrishnan <http://www.twitter.com/tvmanukrishnan>*
>
More information about the discuss
mailing list