[smc-discuss] Copyright

Nandakumar nandakumar96 at gmail.com
Sat Oct 5 01:20:38 PDT 2013


smc.org.in:
© Swathanthra Malayalam Computing 2013 - All Wrongs Reversed
(ഈ ചിഹ്നം തിരിഞ്ഞിട്ടാണ് സൈറ്റില്‍. കോപ്പി ചെയ്തപ്പോള്‍ കോപ്പിലെഫ്റ്റ്
കോപ്പിറൈറ്റായത് നോക്കുക).

All Wrongs Reversed -- ഇതിന് നിയമസാധുതയുണ്ടോ?
(C) 2013 Swathanthra Malayalam Computing
Contents under (CC license, type, version)
എന്നതല്ലേ വൃത്തി?


More information about the discuss mailing list